"ജയദ്രഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 20:
-->
== അശ്വമേധയാഗവും, സുരഥന്റെ മരണവും ==
[[യുധിഷ്ഠിരൻ|യുധിഷ്ഠിരന്റെ]] [[അശ്വമേധം|അശ്വമേധയാഗത്തിനായി]] അർജുനൻ അശ്വത്തെ നയിച്ച് വിദർഭസിന്ധു രാജ്യത്തെത്തിയപ്പോൾ, ജയദ്രഥനു ദുശ്ശളയിൽ ജനിച്ച പുത്രനായ സുരഥൻ അർജ്ജുനബാണത്തെ ഭയന്ന് ഹൃദയം പൊട്ടി മരിച്ചു. തുടർന്ന് വിദർഭയിലെസിന്ധുവിലെ ചില യോദ്ധാക്കൾ അർജ്ജുനനുമായി യുദ്ധം ചെയ്യുകയും [[അർജുനൻ|അർജുനൻ]] അവരെ വധിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ദുഃഖിതയായ ദുശ്ശള സുരഥന്റെ പിഞ്ചുകുഞ്ഞും സുരഥന്റെ പത്നിയുമായി അർജുനനെ സമീപിക്കുകയും. അവരുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ അർജുനൻ യുദ്ധം അവസാനിപ്പിച്ച് ദുശ്ശളയുടെ അനുഗ്രഹങ്ങൾ വാങ്ങി (ദുശ്ശള, അർജ്ജുനനിലും മൂത്തതാണ്, കുറച്ചു ദിവസങ്ങളുടെ വ്യത്യാസം മാത്രം) സുരഥ പുത്രനേയും പത്നിയേയും അനുഗ്രഹിക്കുകയുണ്ടായി. മൂവരേയും അശ്വമേധയാഗത്തിനു ക്ഷണിച്ച്, സുരഥന്റെ പുത്രനെ സിന്ധുരാജാവായി അഭിഷേകം ചെയ്യതുകൊടുത്തുവെന്ന് മഹാഭാരതം അശ്വമേധപർവം 78-ഉം 89-ഉം അധ്യായങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്.<ref>അശ്വമേധപർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ജയദ്രഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്