"പാണ്ഡ്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Darkicebot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേര്‍ക്കുന്നു: sv:Pandyas |
No edit summary |
||
വരി 17:
|}
ക്രി.മു. 5-ആം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ആണ് പാണ്ഡ്യ സാമ്രാജ്യം സ്ഥാപിച്ചത് എന്നുവിശ്വസിക്കുന്നു. പാണ്ഡ്യരെക്കുറിച്ചുള്ള ഏറ്റവും പഴയ ലിഖിതം ക്രി.മു. 550-ല്‍ നിന്നാണ്. [[റോം|റോമിലെ]] [[[[Antioch|അന്ത്യോക്യയിലെ]] [[Emperor Augustus|അഗസ്റ്റസ് ചക്രവര്‍ത്തിക്ക്]] ‘’‘ദ്രമിരയിലെ പാണ്ട്യനെ’‘’ അറിയുമായിരുന്നു, [[തമിഴ്]] രാജ്യത്തില്‍ നിന്നും സമ്മാനങ്ങളും ഒരു കത്തുമായി വന്ന ഒരു പാണ്ഡ്യ പ്രതിനിധിയെ അഗസ്റ്റസ് സ്വീകരിച്ചു. അഗസ്റ്റസ് സീസറിന്റെ രാജ്യത്തില്‍, പാണ്ട്യന് എന്നുവിളിക്കുന്ന ഒരു തെക്കേ ഇന്ത്യന്‍ രാജാവിന്റെ ഒരു പ്രതിനിധിയെ സ്ട്രാബോ വിവരിക്കുന്നു. പാണ്ഡ്യരുടെ രാജ്യമായ പാണ്ടി മണ്ഡലത്തെ ‘’പെരിപ്ലസ്‘’ ‘’പാണ്ട്യോണിസ് മെഡിറ്റെറേനിയ’‘ എന്ന് വിശേഷിപ്പിക്കുന്നു. ടോളമി ‘’മൊടുര റീജിയ പാണ്ട്യോണിസ്’‘ എന്ന് വിശേഷിപ്പിക്കുന്നു.<ref name="The cyclopædia of India and of Eastern and Southern Asia">The cyclopædia of India and of Eastern and Southern Asia By Edward Balfour</ref>.
[[സംഘകാലം|സംഘകാല]] കൃതികളില്‍ പാണ്ഡ്യരെക്കുറിച്ച് പരാമര്‍ശം ഉണ്ട് (ക്രി.വ. 100 - 200) ഈ കാലഘട്ടത്തിലെ [[ഗ്രീസ്|ഗ്രീക്ക്]], [[റോമന്‍ നാഗരികത|റോമന്‍]] കൃതികളിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശനങ്ങള്‍ ഉണ്ട്. [[യൂ ഹുവാന്‍]] എന്ന ചീന സഞ്ചാരി 3-ആം നൂറ്റാണ്ടില്‍ എഴുതിയ ''വീലുയി'' എന്ന ഗ്രന്ഥത്തിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട് (''പാന്യുയി'' 盤越 എന്നും ''ഹാന്യുഇ വാങ്'' 漢越王" ഈ രാജ്യത്തെ യൂ ഹുവാന്‍ വിശേഷിപ്പിക്കുന്നു).
|