"മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
[[കേരളം|കേരള]]ത്തിലെ [[കണ്ണൂര്‍]] ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് '''മട്ടന്നൂര്‍'''. കണ്ണൂര്‍ പട്ടണത്തിന് ഏകദേശം 25 കിലോമീറ്റര്‍ കിഴക്കായി ആണ് മട്ടന്നൂര്‍ സ്ഥിതിചെയ്യുന്നത്.
 
[[കണ്ണൂര്‍]], [[തലശ്ശേരി]], [[ഇരിട്ടി]] എന്നിവയെ മട്ടന്നൂര്‍ ബന്ധിപ്പിക്കുന്നു. [[ബാംഗ്ലൂര്‍]]-[[കണ്ണൂര്‍]] [[അന്തര്‍ സംസ്ഥാന പാത]] മട്ടന്നൂരിലൂടെയാണ് കടന്നുപോകുന്നത്. കണ്ണൂരിനെ [[കൂര്‍ഗ്ഗ്]] (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂര്‍. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് മട്ടന്നൂര്‍. [[മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം|മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര]]ത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്. മട്ടന്നൂര്‍ മൂന്നാം ഗ്രേഡ് നഗരസഭയാണ്.
 
== അടിസ്ഥാന വിവരങ്ങള്‍ ==
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/374460" എന്ന താളിൽനിന്ന് ശേഖരിച്ചത്