"വരുൺ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 49:
http://thatsmalayalam.oneindia.in/news/2009/03/30/india-varun-gandhi-booked-under-nsa-up-police.html
</ref>
എന്നാല്‍ കേസ് പിന്‍വലിക്കാന്‍ ചീഫ് ജസ്റ്റിസ് [[കെ.ജി. ബാലകൃഷ്ണന്|കെ.ജി. ബാലകൃഷ്ണന്റെ]] നേതൃത്വത്തിലുള്ള സുപ്രീംകോടതി ഡിവിഷന് ബഞ്ച് ഉത്തരവിട്ടു. ഉത്തര്‍പ്രേദശ് സര്‍ക്കാരിന്റെ തീരുമാനം നേരത്തെ അലഹബാദ് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ ഉപദേശക സമിതി അസാധുവാക്കിയിരുന്നു. കേസിനു വേണ്ടത്ര തെളിവുകളില്ലെന്നും അതു നില്‍നില്‍ക്കുന്നതല്ലെന്നുമായിരുന്നു ഉപദേശക സമിതി അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.
<ref>
|