"വരുൺ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുനസ്ഥാപിക്കുന്നു
(ചെ.)No edit summary
വരി 22:
}}
ഇന്ത്യയിലെ രാഷ്ട്രീയ നേതാവും സാമൂഹിക പ്രവര്‍ത്തകനുമാണ് '''വരുണ്‍ ഗാന്ധി''' (ജനനം: 13 മാര്‍ച്ച് 1980). അന്തരിച്ച രാഷ്ട്രീയ നേതാവ് [[സഞ്ജയ് ഗാന്ധി|സഞ്ജയ് ഗാന്ധിയുടേയും]] [[മേനകാ ഗാന്ധി|മേനകാ ഗാന്ധിയുടേയും]] മകനാണ്‌. 2009 ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീങ്ങളെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന് നടത്തിയ പരാമര്‍ശം വിവാദമായി. ആദ്യം വരുണിന്റെ പാര്‍ട്ടിയായ [[ബി.ജെ.പി.]] ഈ പരാമര്‍ശത്തെ പിന്താങ്ങിയില്ലായിരുന്നുവെങ്കിലും<ref>{{cite news|title = BJP silent on Varun Gandhi's hate speech|url = http://www.ndtv.com/convergence/ndtv/story.aspx?id=NEWEN20090087799
-
|title = BJP silent on Varun Gandhi's hate speech
-
|url = http://www.ndtv.com/convergence/ndtv/story.aspx?id=NEWEN20090087799
-
|publisher = NDTV.com
-
|date = 17-മാര്‍ച്ച്-2009
-
|accessdate = 28-മാര്‍ച്ച്-2009
-
|language = ഇംഗ്ലീഷ്
-
}}
-
</ref> <ref>
-
{{cite news
-
|title = Muslims are citizens of India like anyone else: BJP
-
|url = http://www.indianexpress.com/news/muslims-are-citizens-of-india-like-anyone-els.../439450/
-
|publisher = IndianExpress.com
-
|date = 26-മാര്‍ച്ച്-2009
-
|accessdate = 28-മാര്‍ച്ച്-2009
-
|language = ഇംഗ്ലീഷ്
-
}}
-
</ref> തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ അംഗീകരിച്ചില്ല.<ref>{{cite news
-
|title = Varun's candidature will not be cancelled: Rajnath
-
|url = http://www.hindu.com/thehindu/holnus/000200903251751.htm
-
|publisher = Hindu.com
-
|date = 25-മാര്‍ച്ച്-2009
-
|accessdate = 28-മാര്‍ച്ച്-2009
-
|language = ഇംഗ്ലീഷ്
-
}}
-
</ref>
 
പിലിഭിത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തി എന്നാരോപിച്ച് [[ഉത്തര്‍പ്രദേശ്]] പോലീസ് ഗാന്ധിക്ക് എതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ദേശ സുര്‍ക്ഷാ നിയമപ്രകാരം കേസെടുത്തു<ref>
http://thatsmalayalam.oneindia.in/news/2009/03/30/india-varun-gandhi-booked-under-nsa-up-police.html
"https://ml.wikipedia.org/wiki/വരുൺ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്