"വരുൺ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Gandhi_Varun_In_Pilibhit.jpg" നീക്കം ചെയ്യുന്നു, Yann എന്ന കാര്യനിര്‍വ്വാഹകന്‍ അത് കോമണ്‍സില്‍ നിന്നും ന
No edit summary
വരി 49:
</ref>
 
വര്‍ഗ്ഗീയപിലിഭിത്തില്‍ പ്രഭാഷണംതിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തി എന്നാരോപിച്ച് [[ഉത്തര്‍പ്രദേശ്]] പോലീസ് ഗാന്ധിക്ക് എതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ദേശ സുര്‍ക്ഷാ നിയമപ്രകാരം കേസെടുത്തു<ref>
http://thatsmalayalam.oneindia.in/news/2009/03/30/india-varun-gandhi-booked-under-nsa-up-police.html
</ref>
എന്നാല്‍ കേസ് പിന്‍വലിക്കാന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഉത്തര്‍പ്രേദശ് സര്‍ക്കാരിന്റെ തീരുമാനം നേരത്തെ മൂന്നംഗ ഉപദേശക സമിതി അസാധുവാക്കിയിരുന്നു. കേസിനു വേണ്ടത്ര തെളിവുകളില്ലെന്നും അതു നില്‍നില്‍ക്കുന്നതല്ലെന്നുമായിരുന്നു ഉപദേശക സമിതി അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.
 
 
"https://ml.wikipedia.org/wiki/വരുൺ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്