"വണ്ണാൻ സമുദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Swapna veluthedath (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3741138 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{PU|Vannan}}
[[കാസർഗോഡ് ജില്ല|കാസർഗോഡ്]], [[കണ്ണൂർ ജില്ല|കണ്ണൂർ]] ജില്ലകളിൽ അധിവസിക്കുന്ന ഒരു ജനവിഭാഗമാണു '''വണ്ണാൻ സമുദായം''' എന്നറിയപ്പെടുന്നത്.<ref name="jathi">[https://www.mathrubhumi.com/print-edition/india/peruvannan-community-malayalam-news-1.1026548 മാതൃഭൂമി വാർത്ത]</ref>പരമ്പരാഗതമായി തീയരടക്കമുള്ള അവർണ്ണ വിഭാഗങ്ങളുടെ തീയരുടെ അലക്കുകാർ ആണ് വണ്ണാൻ സമുദായക്കാർ എന്നാൽ വണ്ണത്താൻ എന്നും അറിയപ്പെടുന്ന വെളുത്തേടത്ത്‌ നായർ എന്ന വിഭാഗമാണ്‌ സവർണ്ണ വിഭാഗങ്ങളുടെ പരമ്പരാഗത അലക്കുകാർ. ഭൂരിഭാഗം അമ്മത്തെയ്യങ്ങളും കെട്ടിയാടുന്നത് വണ്ണാന്മാരാണ്. [[മരുമക്കത്തായം|മരുമക്കത്തായ]] സമ്പ്രദായമായിരുന്നു വണ്ണാന്മാർ പിന്തുടർന്നു വന്നിരുന്നത്. ബാലചികിത്സയിലും വിവിധങ്ങളായ ഗൃഹവൈദ്യമുറകളിലും സമ്പന്നമായൊരു പാരമ്പര്യം വണ്ണാന്മാർക്കുണ്ട്. [[തെയ്യം|തെയ്യാട്ടമില്ലാതിരിക്കുന്ന]] കാലത്ത്, ഇവർ [[തുന്നൽ]] പണികളിൽ മുഴുകിയിരുന്നു. [[തീയർ|തീയരെ]] പോലെ തന്നെ വണ്ണാന്മാരും എട്ടില്ലക്കാരാണ്. കേരളത്തിൽ മറ്റു സ്ഥലങ്ങളിൽ കാണുന്ന [[മണ്ണാൻ സമുദായം|മണ്ണാന്മാരിൽനിന്ന്]] ഇവർ ഏറെ വ്യത്യസ്തരാണ്.<ref name="book1">തെയ്യപ്രപഞ്ചം - പേജ് 21, 22 - ഡോ. ആർ. സി. കരിപ്പത്ത്</ref> കണ്ണൂർജില്ലയിൽ മണത്തണക്കോട്ടമാണ് ഇവരുടെ പ്രധാന സ്ഥാനം. മണത്തണഭഗവതിയും,എടലാപുരത്തു ചാമുണ്ഡിയും ആണ്‌ ഇവരുടെ കുലദേവത. ഇതോടൊപ്പം കുലദൈവമായി മുത്തപ്പനേയും(പൊടിക്കളസ്ഥാനം)ആരാധിക്കുന്നു.
 
==എട്ടില്ലം==
"https://ml.wikipedia.org/wiki/വണ്ണാൻ_സമുദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്