"എവറസ്റ്റ്‌ കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33:
നേപ്പാളിലൂടെയുള്ള പര്യവേഷണത്തിനു മുൻപ് തിബറ്റിലൂടെ അതായത് എവറസ്റ്റിന്റെ വടക്കുകിഴക്കൻ വക്കിലൂടെ ചില പര്യവേഷകർ സാരമായ ഉയരങ്ങൾ താണ്ടിയിട്ടുണ്ട്. 1924-ൽ നോർട്ടൺ, 1933-ൽ സ്മിത്ത് (smythe) തുടങ്ങിയവർ ഇതിൽ എടുത്തു പറയേണ്ടവരാണ്. 1953-നു മുൻപ് വരെയുള്ള ഏറ്റവുമധികം ഉയരം താണ്ടിയത് നോർട്ടൺ ആയിരുന്നു. അദ്ദേഹം 8565 മീറ്റർ ഉയരത്തിലെത്തിയിരുന്നു.
 
1924-ൽത്തന്നെ മല്ലോറി, ഇർവിൻ എന്നീ പര്യവേഷകർ ഏതാണ്ട് 8535 അടി ഉയരത്തിലെത്തിയെങ്കിലും തുടർന്ന് അവരെ കാണാതായി. പിൽക്കാലത്ത്, 1933-ലെ ഒരു പര്യവേഷണസംഘം, മല്ലോറിയുടെ മഞ്ഞുകൊത്തി കണ്ടെത്തിയിരുന്നു.1999ൽ മല്ലോറിയുടെ ശരീരം കണ്ടെത്തി. അദ്ദേഹം എവറസ്റ്റ് കീഴടക്കിയിരുന്നതായി കരുതുന്നുകരുതപ്പെടുന്നു.
 
രണ്ടാം ലോകമഹായുദ്ധാനന്തരം തിബറ്റിലൂടെയുള്ള പാത ചൈനക്കാർ അടയ്ക്കുകയും ഇതേസമയം തന്നെ പര്യവേഷണത്തിന് കൂടുതൽ യോഗ്യമായ നേപ്പാളിലൂടെയുള്ള പാത തുറക്കപ്പെടുകയും ചെയ്തു.
"https://ml.wikipedia.org/wiki/എവറസ്റ്റ്‌_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്