"പരപ്പനങ്ങാടി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
}}
 
[[അറബിക്കടൽ|അറബിക്കടലിനോട്]] ചേർന്ന് കിടക്കുന്ന [[മലപ്പുറം]] ജില്ലയിലെ [[തിരൂരങ്ങാടി]] താലൂക്കിലെ ഒരു ചെറിയ പട്ടണമാണ്‌ '''പരപ്പനങ്ങാടി'''.പരപ്പനങ്ങാടി നഗരസഭയിലെ പ്രധാന അങ്ങാടിയും ഇതുതന്നെ. മുൻകാലത്ത് [[മലബാർ|മലബാറിലെ]] പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പരപ്പനങ്ങാടി. ആ കാലത്ത് അങ്ങാടി എന്ന കടലോര പ്രദേശം അറബി കച്ചവടക്കാരുമായി വാണിജ്യ ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. തിരൂരങ്ങാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പരപ്പനങ്ങാടി നഗരസഭയിൽ പരപ്പനങ്ങാടി, നെടുവ എന്നീ രണ്ട് വില്ലേജുകൾ ഉൾപ്പെടുന്നു. പരപ്പനങ്ങാടി നഗരസഭയുടെ വിസ്തീർണ്ണം 22.25 ചതുരശ്രകിലോമീറ്റർ ആണ്.
 
തീരദേശവും,റെയിൽവെയും ഇവിടെയുണ്ട്.പരപ്പനങ്ങാടിയും പരിസരപ്രദേശങ്ങളും വെളുത്ത മണലോടുകൂടിയ നിലങ്ങളാണ് കാണപ്പെടുന്നത്. എന്നാൽ ചുവന്ന മണ്ണോട് കൂടിയ ഭാഗവും നെടുവ വില്ലേജ് ഉൾപെടുന്ന ഭാഗങ്ങളിൽ കാണെപ്പെടുന്നു. ഇവിടെ [[പൈൻ]] മരങ്ങൾ ധാരാളമായികാണാം.
"https://ml.wikipedia.org/wiki/പരപ്പനങ്ങാടി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്