"പരപ്പനങ്ങാടി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
|type = town
|native_name = പരപ്പനങ്ങാടി
|other_name = പരപ്പനാട്
|district = [[മലപ്പുറം ജില്ല|മലപ്പുറം]]
|state_name = Kerala
വരി 23:
|literacy =
|area_telephone =0494
|postal_code =676 303 ,676319
|vehicle_code_range = KL-65
|climate=
വരി 29:
}}
 
[[അറബിക്കടൽ|അറബിക്കടലിനോട്]] ചേർന്ന് കിടക്കുന്ന [[മലപ്പുറം]] ജില്ലയിലെ [[തിരൂരങ്ങാടി]] താലൂക്കിലെ ഒരു ചെറിയ പട്ടണമാണ്‌ '''പരപ്പനങ്ങാടി'''.പരപ്പനങ്ങാടി നഗരസഭയിലെ പ്രധാന അങ്ങാടിയും ഇതുതന്നെ. മുൻകാലത്ത് [[മലബാർ|മലബാറിലെ]] പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പരപ്പനങ്ങാടി. ആ കാലത്ത് അങ്ങാടി എന്ന കടലോര പ്രദേശം അറബി കച്ചവടക്കാരുമായി വാണിജ്യ ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. തിരൂരങ്ങാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പരപ്പനങ്ങാടി നഗരസഭയിൽ പരപ്പനങ്ങാടി, [[നെടുവ]] എന്നീ രണ്ട് വില്ലേജുകൾ ഉൾപ്പെടുന്നു. പരപ്പനങ്ങാടി നഗരസഭയുടെ വിസ്തീർണ്ണം 22.25 ചതുരശ്രകിലോമീറ്റർ ആണ്.
 
തീരദേശവും,റെയിൽവെയും ഇവിടെയുണ്ട്.പരപ്പനങ്ങാടിയും പരിസരപ്രദേശങ്ങളും വെളുത്ത മണലോടുകൂടിയ നിലങ്ങളാണ് കാണപ്പെടുന്നത്. എന്നാൽ ചുവന്ന മണ്ണോട് കൂടിയ ഭാഗവും നെടുവ വില്ലേജ് ഉൾപെടുന്ന ഭാഗങ്ങളിൽ കാണെപ്പെടുന്നു. ഇവിടെ [[പൈൻ]] മരങ്ങൾ ധാരാളമായികാണാം.
 
 
നെടുവ വില്ലേജിലെ ഉള്ളണം ഒരു മിനി കുട്ടനാട് ആയാണ് അറിയപ്പെടുന്നത്. കാർഷിക വൃത്തിക്ക് പേര് കേട്ട നാട് ആണ്നാടാണ് ഉള്ളണം
 
കായിക മേഖലയിൽ ഉയർന്ന നേട്ടം കൊയ്ത നാട്‌ ആണ്നാടാണ് പരപ്പനങ്ങാടി, ഒരുപാട്‌ ക്രിക്കറ്റ്, ബേസ്ബോൾ താരങ്ങളെ കേരളത്തിനും മലപ്പുറം ജില്ലക്കും കേരളത്തിന് തെന്നെയും
സംഭാവന ചെയതു.
 
ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ ആണ് പ്രധാനമായും ഇവിടെ കളിക്കുന്നത്.
"https://ml.wikipedia.org/wiki/പരപ്പനങ്ങാടി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്