അജ്ഞാത ഉപയോക്താവ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
}}
ആദിമകാലങ്ങളിൽ [[ദ്രാവിഡർ|ദ്രാവിഡരുടേയും]] പിന്നീട് ശാക്തേയരുടെയും കാലക്രമേണ [[ഹിന്ദു|ഹൈന്ദവരുടേയും]] ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ് '''കാളി അഥവാ ഭദ്രകാളി''' {{തെളിവ്|7-ഫെബ്രവരി-2008}}. ശ്രീഭദ്ര, ഭദ്രാഭഗവതി ചുരുക്കത്തിൽ ഭഗവതി എന്നും അറിയപ്പെടുന്നു. ഭദ്രകാളി പല ഭാവങ്ങളിൽ കാണപ്പെടുന്നു. ബാലഭദ്ര, സുമുഖികാളി, മഹാകാളി തുടങ്ങിയവയാണത്. ഭദ്രകാളി സാത്വിക, രാജസിക, താമസിക ഭാഗങ്ങളിൽ ആരാധിക്കപ്പെടുന്നു. ബംഗാളിലും കേരളത്തിലും കർണാടകയിലുമാണ് കാളി ആരാധന ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. എന്നിരുന്നാലും ഇന്ത്യ ഒട്ടാകെ വിവിധ പ്രദേശങ്ങളിൽ പല പ്രാദേശികമായ പേരുകളിൽ കാളിയെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തിൽ ശ്രീ കുരുംമ്പ, കരിനീലി അമ്മ എന്നെല്ലാം അറിയപ്പെടുന്നതും ഭദ്രകാളി തന്നെ. തമിഴ്നാട്ടിൽ മുത്തുമാരി അമ്മൻ എന്ന പേരിൽ ആരാധിക്കപ്പെടുന്നതും കാളിയാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ ആദിപരാശക്തിയുടെ സ്വരൂപമായ മഹാകാളിയെ ആരാധിച്ചു വരുന്നു. ഇത് ശിവപത്നിയായ ഭഗവതിയാണ്. അതിനാൽ
=== വിശ്വാസം ===
|