"തിലാപ്പിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2402:8100:3917:4205:0:0:0:1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vengolis സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
ജാവ -> ജാവ (ദ്വീപ്)
വരി 23:
==ഇനങ്ങൾ==
[[പ്രമാണം:Tilapia mossambica Pune.JPG|thumb|left|തിലാപ്പിയ മൊസാമ്പിക്ക]]
ആഫ്രിക്കയിൽ ''തിലാപ്പിയ മൊസാമ്പിക്ക'', ''തിലാപ്പിയ നൈലോട്ടിക്ക'', ''തിലാപ്പിയ ഗലീലിയ'' എന്നിങ്ങനെ മൂന്നിനം തിലാപ്പിയകളുണ്ട്. 19-ാം ശതകത്തിൽ [[ജാവ (ദ്വീപ്)|ജാവ]], [[ഇന്തോനേഷ്യ]] എന്നിവിടങ്ങളിൽ തിലാപ്പിയയെ വളർത്താൻ തുടങ്ങി. ജാവയിൽ നിന്ന് [[മലയ]], [[ഫിലിപ്പീൻസ്]], [[തായ്‌ലന്റ്]], [[ശ്രീലങ്ക]] എന്നിവിടങ്ങളിലേക്ക് ഇവയുടെ കുഞ്ഞുങ്ങളെ കൊണ്ടുപോയി കൃഷിയാരംഭിച്ചു. 1952-ൽ തായ്ലൻഡിൽ നിന്നാണ് തിലാപ്പിയയെ [[ഇന്ത്യ|ഇന്ത്യയിലെ]] കേന്ദ്രസർക്കാർ മത്സ്യ ഗവേഷണ സ്ഥാപനത്തിലേക്കു കൊണ്ടുവന്നത്. വളരെച്ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് [[കേരളം|കേരളത്തിൽ]] വൻപ്രചാരം നേടാൻ ഈ വിദേശ മത്സ്യത്തിനു കഴിഞ്ഞു. ഏതു സാഹചര്യത്തിലും വളരാനുള്ള കരുത്തും അതിവേഗം മുട്ടയിട്ടു പെരുകാനുള്ള ശേഷിയും ഉള്ള ഇനമായതിനാൽ ഇന്ന് പലയിടങ്ങളിലേയും ജലാശയങ്ങളിൽ ഈ മത്സ്യം കൃഷിചെയ്തു വരുന്നു.
 
==ശരീരഘടന==
"https://ml.wikipedia.org/wiki/തിലാപ്പിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്