"താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗത്തിൽ ചെറിയ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Tehsil}}
[[ചിത്രം:Setup of India.png|thumb|500px|right|ഇന്ത്യൻ മുനിസിപ്പൽ ഭരണ ഘടന]] '''താലൂക്ക്''' എന്നത് [[ഇന്ത്യ]]യിയിലെയും മറ്റു ചില [[ദക്ഷിണേഷ്യ]]ൻ രാജ്യങ്ങളിലേയും ഭരണപരമായ ഒരു ഡിവിഷനാണ്. ഇത് [[ജില്ലാ ഭരണകൂടം|ജില്ലാ ഭരണകൂടത്തി]]നടിയിൽ വരുന്നു. [[തഹസീൽദാർ]] ആണ് താലൂക്കിന്റെ പ്രധാന ഭരണാധികാരി. ഭൂമി സംബന്ധമായ രേഖകളും മറ്റും കൈകാര്യം ചെയ്യുന്ന പരമാധികാര കേന്ദ്രമാണ് താലൂക്ക് കാര്യാലയം. [[കേരളം|കേരളത്തിലെ]] 14 [[ജില്ല]]കളിലായി 7778 താലൂക്കുകളാണുള്ളത്.
[[കേരളം|കേരളത്തിൽ]] ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല [[എറണാകുളം]] ജില്ലയാണ്. 7 താലൂക്കുകളാണ് എറണാകുളം ജില്ലയിലുള്ളത്. ഏറ്റവും കുറച്ച് താലൂക്കുകളുള്ളത് [[കാസറഗോഡ്]] ജില്ലയിലാണ്. [[കാസർഗോഡ് താലൂക്ക്]], [[ഹോസ്ദുർഗ് താലൂക്ക്|ഹൊസ്ദുർഗ്]], [[വെള്ളരിക്കുണ്ട് താലൂക്ക്]] എന്നീ മൂന്നു താലൂക്കുകൾ മാത്രമാണു [[കാസറഗോഡ്]] ജില്ലയിലുള്ളത്.അവസാന താലൂക്ക് അട്ടപ്പാടി
 
 
"https://ml.wikipedia.org/wiki/താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്