"വിക്കിപീഡിയ:നിയമസംഹിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (→‎വിക്കിപീഡിയയുടെ അടിസ്ഥാന തത്വങ്ങള്‍: മുമുനി ലിങ്ക് ശരിയാക്കി)
 
മലയാളം വിക്കിപീഡിയയില്‍ എഴുതുന്നവര്‍ ലോകത്തെവിടെയെങ്കിലും ഉള്ളവരും പല [[സംസ്കാരം|സംസ്കാരത്തെ]] സ്വാംശീകരിച്ചിട്ടുള്ളവരും, വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ളവരും, വ്യത്യസ്ത പശ്ചാത്തലമുള്ളവരും ആയിരിക്കും. നമ്മുടെ സംഘടിത പ്രവര്‍ത്തനമാണ് വിക്കിപീഡിയ മെച്ചപ്പെടുവാന്‍ ആവശ്യമായിട്ടുള്ളത്. തമ്മില്‍ തമ്മില്‍ ബഹുമാനമുള്ളവരാവുക എന്നതാണ് സംയുക്ത ശ്രമത്തിനുള്ള അടിസ്ഥാനം തന്നെ. ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഈ തത്വങ്ങള്‍ ഉപയോഗിക്കുക.
==വിക്കിപീഡിയയുടെ അടിസ്ഥാന തത്വങ്ങള്‍തത്ത്വങ്ങള്‍==
*[[വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക|ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക]]. വിക്കിപീഡിയ ആര്‍ക്കും തിരുത്താനുള്ള സ്വാതന്ത്ര്യത്തിനുമേല്‍സ്വാതന്ത്ര്യം നല്കിക്കൊണ്ട് വിക്കിപീഡിയ വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്പ്രവര്‍ത്തിക്കുന്നു. ലേഖകര്‍ ഇവിടെ സംയുക്തമായി ഒന്നാന്തരം ലേഖനങ്ങള്‍ രചിക്കുന്നു.
*മറ്റുള്ളവര്‍മറ്റുള്ളവരുടെ താങ്കളോട്ഇങ്ങോട്ടുള്ള എങ്ങിനെപെരുമാറ്റം പെരുമാറണമെന്നാഗ്രഹിക്കുന്നോഎങ്ങനെ അങ്ങിനെവേണമെന്നാഗ്രഹിക്കുന്നോ തന്നെഅതുപോലെ താങ്കളുംഅങ്ങോട്ടും അവരോട് പ്രവര്‍ത്തിക്കുകപെരുമാറുക. അവര്‍ ചിലപ്പോള്‍ താങ്കളേക്കാള്‍ പുതിയതായിതാങ്കള്‍ക്കുശേഷം വിക്കിപീഡിയയില്‍ എത്തിയതാവാം -നാമെല്ലാംഎല്ലാവരും ഒരിക്കല്‍ പുതിയ ആളായിരുന്നുവല്ലോപുതുക്കക്കാരായിരുന്നല്ലോ.
*വിനയപൂര്‍വ്വം പെരുമാറുക.
**താങ്കള്‍ക്ക്താങ്കള്‍ പ്രയോഗിച്ചേക്കാവുന്ന പരുഷവാക്കുകള്‍ താങ്കളെ പരിചയമുള്ളവര്‍ക്ക്പരിചയമുള്ളവര്‍ ശരിയായി മനസ്സിലായേക്കാമെങ്കിലും പരിചയമില്ലാത്തവരെ വ്രണപ്പെടുത്തിയേക്കാം. ശ്രദ്ധയോടു കൂടി വാക്കുകള്‍ തിരഞ്ഞെടുത്ത് പ്രയോഗിക്കുക.
*ദയവായി വിക്കിപീഡിയയില്‍ രജിസ്റ്റര്‍ ചെയ്യുക; സംവാദം താളുകളിലെ ആശയവിനിമയ സമയങ്ങളില്‍ ഒപ്പും തീയതിയും പതിപ്പിക്കുക.
**വിക്കിപീഡിയയില്‍ താങ്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലങ്കില്‍ താങ്കള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സൃഷ്ടിച്ചേക്കാവുന്ന തരം ഒപ്പ് കൃത്രിമമായി ഉണ്ടാക്കി പതിപ്പിക്കാതിരിക്കുക.
80

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/374020" എന്ന താളിൽനിന്ന് ശേഖരിച്ചത്