"തങ്കം വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Unreferenced , ശരിയായ ലിങ്ക്?
വര്‍ഗ്ഗം ശരിയാക്കുന്നു.
വരി 8:
[[1951]]-ല്‍ [[വൈക്കം വാസുദേവന്‍ നായര്‍|വൈക്കം വാസുദേവന്‍ നായരും]] അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് [[കേരള കേസരി]] എന്ന മലയാള ചിത്രം നിര്‍മിച്ചു. തങ്കവും വാസുദേവന്‍ നായരുമാണ് അതിലും നായികാനായകന്മാരായി അഭിനയിച്ചത്. അതിനുശേഷം അഭിനയത്തോട് വിട പറഞ്ഞുകൊണ്ട് തുടര്‍ന്നുള്ള കാലം ശാസ്ത്രീയ സംഗീതത്തില്‍ ഉപരിപഠനത്തിനായി മാറ്റിവച്ചു. വൈക്കം ക്ഷേത്രാഷ്ടമി ദിനത്തില്‍ തങ്കം വാസുദേവന്‍ നായരും പുത്രിയും കൂടി സംഗീതക്കച്ചേരി നടത്താറുണ്ട്. [[1990]]-ല്‍ വൈക്കം വാസുദേവന്‍ നായര്‍ അന്തരിച്ചു. ഇപ്പോള്‍ [[തൃപ്പൂണിത്തുറ|തൃപ്പുണിത്തുറയില്‍]] മകള്‍ ലൈലാ രവീന്ദ്രനോടൊപ്പം താമസിച്ചു വരുന്നു.
 
[[വിഭാഗം:ചലച്ചിത്രംമലയാളചലച്ചിത്ര പിന്നണിഗായകര്‍]]
[[വിഭാഗം:അഭിനേത്രികള്‍മലയാളചലച്ചിത്ര നടിമാര്‍]]
[[വിഭാഗം:മലയാളനാടക നടിമാര്‍]]
"https://ml.wikipedia.org/wiki/തങ്കം_വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്