"ഡൈനീഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യത്തിലെ]] [[വീഞ്ഞ്|വീഞ്ഞിന്റെ]] ദേവനാണ് '''ഡയൊനൈസസ്'''. 12 ഒളിമ്പ്യന്മാരില്‍ ഒരാളാണ്. ക്ലാസിക്കല്‍ ഗ്രീക്കുകാര്‍ക്ക് ഡയൊനൈസസിന്റെ ആരാധന ആരംഭിച്ചതെവിടെയെന്ന് അറിവുണ്ടായിരുന്നില്ല. എന്നാല്‍ മിക്കവാറും എല്ലാ പുരാണങ്ങളിലും വിദേശത്തുനിന്നും വന്നതായാണ് ഡയൊനൈസസിനെ ചിത്രീകരിച്ചിരിക്കുന്നത്.
 
'''ബാക്കസ്''' എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഉളവാക്കുന്ന ഉന്മാദത്തെ ''ബാക്കെയിയ'' എന്ന് വിളിക്കുന്നു. [[കൃഷി|കൃഷിയുടെയും]] [[നാടകം|നാടകത്തിന്റെയും]] സംരക്ഷകനാണ് ഡയൊനൈസസ്. ഒരാളെ തന്റെ സാധാരണ വ്യക്തിത്വത്തില്‍ നിന്ന് വിഭ്രാന്തിയിലൂടെയോ ഉന്മാദത്തിലൂടെയോ വീഞ്ഞിലൂടെയോ "രക്ഷിക്കുന്നയാള്‍" എന്ന അര്‍ത്ഥത്തില്‍ ''എലുഥെറിയോസ്'' (Liberator) അഥവാ വിമോചകന്‍ എന്നും ഇദ്ദേഹത്തിന് പേരുണ്ടായിരുന്നു. [[റോമന്‍ ഐതിഹ്യം|റോമന്‍ ഐതിഹ്യത്തില്‍]] ഇദ്ദേഹത്തിന് സമാന്തരനായ ദേവന്‍ [[ലിബര്‍]] ആണ്.
 
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗം:ഗ്രീക്ക് ദൈവങ്ങള്‍]]
 
[[en:Dionysus]]
"https://ml.wikipedia.org/wiki/ഡൈനീഷ്യസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്