"ഡിമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Demeter}}
{{Infobox Greek deity|
[[ചിത്രം:Cosmè Tura 005.jpg|thumb|175x|ഡിമീറ്റര്‍]]
| Image = Cosmè Tura 005.jpg
| Caption = Demeter (Ceres), allegory of August: detail of a fresco by [[Cosimo Tura]], Palazzo Schifanoia, Ferrara, 1469–70
| Name = ഡിമീറ്റര്‍
| God_of = Goddess of Agriculture and wheat
| Symbol = Torch, Sheaf of Wheat or Barley
| Consort =
| Parents = [[Cronus]] and [[Rhea (mythology)|Rhea]]
| Siblings= [[Poseidon]], [[Hades]], [[Hestia]], [[Hera]], [[Zeus]]
| Children= [[Persephone]], [[Zagreus]], [[Despoina]], [[Arion (mythology)|Arion]], [[Plutus]], [[Philomelus]]
| Mount =
| Roman_equivalent = [[Ceres (Roman mythology)|Ceres]]
}}
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യത്തില്‍]] [[ധാന്യം|ധാന്യങ്ങളുടേയും]] [[ഫലഭൂവിഷ്ടത|ഫലഭൂവിഷ്ടതയുടേയും]] ദേവതയാണ് '''ഡിമീറ്റര്‍'''. [[ക്രോണസ്|ക്രോണസിന്റെയും]] [[റിയറിയയുടെയും]] പുത്രിയാണ്. ബിസി 7-ആം നൂറ്റാണ്ടില്‍ [[ഹോമര്‍]] എഴുതിയ കീര്‍ത്തനത്തില്‍ ഡിമീറ്ററിനെ "ഋതുക്കള്‍ കൊണ്ടുവരുന്നവളായി" വിശേഷിപ്പിക്കുന്നു. ഡിമീറ്റര്‍ ഉള്‍പ്പെടുന്ന ഒളിമ്പ്യന്‍ ദൈവങ്ങളുടെ സൃഷ്ടിക്ക് വളരെക്കാലം മുമ്പ് തന്നെ ഡിമീറ്ററിനെ ആരധിച്ചിരുന്നുവെന്ന് ഇതിലൂടെ മനസിലാക്കാം. റോമന്‍ ഐതിഹ്യത്തിലെ [[സെറസ്]] ഡിമീറ്ററിന് സമമായ ദേവിയാണ്.
 
"https://ml.wikipedia.org/wiki/ഡിമീറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്