"ഹെർമീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3:
 
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യത്തിലെ]] ദൈവങ്ങളുടെ സന്ദേശവാഹകനായ ദേവനാണ് '''ഹെര്‍മീസ്'''. [[ഒളിമ്പ്യന്‍ ദൈവങ്ങള്‍|ഒളിമ്പ്യന്‍ ദൈവങ്ങളില്‍]] ഒരാളാണ്. അതിര്‍ത്തികളുടേയും അവ കടക്കുന്നവരുടേയും ആട്ടിടയന്മാരുടെയും കന്നുകാലികളെ മേയ്ക്കുന്നവരുടെയും കള്ളന്മാരുടെയും വഴിയാത്രക്കാരുടെയും സംരക്ഷകനാണിദ്ദേഹം. പ്രാസംഗികരുടേയും സാഹിത്യത്തിന്റെയും കവികളുടേയും കായികാഭ്യാസങ്ങളുടെയും അളവുകളുടെയും കണ്ടുപിടുത്തങ്ങളുടെയും വ്യാപാരത്തിന്റെയും കള്ളന്മാരുടെയും നുണയന്മാരുടെയും കുശാഗ്രബുദ്ധിയുടെയും ദേവനാണ്. [[ആമ]], പൂവന്‍ [[കോഴി]], ചിറകുകളുള്ള ചെരിപ്പുകള്‍, [[കഡുഷ്യസ്]] എന്ന വടി എന്നിവയാണ് ഹെര്‍മീസിന്റെ ചിഹ്നങ്ങള്‍. റോമന്‍ ഐതിഹ്യത്തിലെ [[മെര്‍ക്കുറി (ദേവന്‍)|മെര്‍ക്കുറി]] ഇദ്ദേഹത്തിന് സമാന്തരമായ ദേവനാണ്.
 
{{അപൂര്‍ണ്ണം}}
 
[[en:Hermes]]
"https://ml.wikipedia.org/wiki/ഹെർമീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്