"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
== കാളീരൂപ സങ്കല്പം ==<!-- പുരുഷദൈവങ്ങളേക്കാളധികം സ്ത്രീദൈവങ്ങൾക്ക് പ്രാധാന്യമുള്ള നാടാണ് കേരളം. കുടുംബത്തിന്റെ നായികയും കൃഷിയുടെ സംരക്ഷകയുമായ സ്ത്രീ ഗോത്രത്തിന്റെ നാഥയെന്ന നിലയ്ക്കു സമുദായത്തിൽ മാന്യത നേടിയ കാലത്താണ് അമ്മ ദൈവങ്ങളും ആരാധിക്കപ്പെട്ടത്. നമ്പൂതിരിയും നായരും ഈഴവരും ചില പ്രധാനപ്പെട്ട ഗോത്രസമുദായക്കാരും ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ കാളിയെ പൂജിക്കുന്നവരാണ്. മിക്ക വീടുകളിലും കുലദേവതയായ ഭഗവതിയെ കുടിയിരുത്തിയിട്ടുണ്ടാവും.കൊല്ലത്തിൽ ഒരിക്കൽ ഭഗവതിസേവയോ ഗുരുതിയോ കോഴിവെട്ടോ പൊലെയുള്ള ചടങ്ങുകളും ഉണ്ടാവും.മുള്ളുതറയിൽ ശ്രീ ഭദ്രാ കരിം കാളി മൂർത്തീദേവി ക്ഷേത്രം ,മലമേക്കര,അടൂർ ,പത്തനംതിട്ട. -->
<br />
കാർമേഘം പോലെ കറുത്തവളാണ് കാളിയെന്ന് പല കൃതികളിലും കാണാം. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. ഭഗവതി എല്ലായ്‌പോഴുംരൗദ്രമൂർത്തി രൗദ്രഭാവംമാത്രമാണ് മാത്രമുള്ളവളാണ്എന്ന എന്നത്പൊതുധാരണ തെറ്റാണ്ശരിയല്ല. ബാലഭദ്ര, സുമുഖീകാളി എന്നിവ സൗമ്യസുന്ദരഭാവങ്ങൾ. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ളത്. സംഹാരമൂർത്തിയായ രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ ആപത്താണ് എന്നാണ് വിശ്വാസം. [[വസൂരി]] മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം. ആദിശക്തി, മഹാകാളി, ഭദ്രകാളി, ചാമുണ്ഡി, പ്രകൃതി, പരമാത്മാവ് , ബാലത്രിപുര, കാളരാത്രി, പ്രത്യംഗിര എന്നിവ ഈ ദേവിയുടെ അവതാരങ്ങൾ തന്നെ.
 
ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ഘോരരൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3737776" എന്ന താളിൽനിന്ന് ശേഖരിച്ചത്