"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 5:
| Image_size = 200px
| Caption = ഭദ്രകാളി
| Name = ഭദ്രകാളി അഥവാ മഹാകാളി
| Devanagari = काली
| Sanskrit_Transliteration = Kālī
| Pali_Transliteration =
| Tamil_script =
| Affiliation = ദേവി ആദിപരാശക്തി, ദുർഗ്ഗ, ചണ്ഡിക
| God_of = സംഹാരം
| Abode = ശ്മശാനം, രണഭൂമി
വരി 18:
}}
ആദിമകാലങ്ങളിൽ [[ദ്രാവിഡർ|ദ്രാവിഡരുടേയും]] പിന്നീട് ശാക്തേയരുടെയും കാലക്രമേണ [[ഹിന്ദു|ഹൈന്ദവരുടേയും]] ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ് '''കാളി, മഹാകാളി അഥവാ ഭദ്രകാളി''' {{തെളിവ്|7-ഫെബ്രവരി-2008}}. ശ്രീഭദ്ര, ഭദ്രാഭഗവതി ചുരുക്കത്തിൽ ഭഗവതി എന്നും കാളി അറിയപ്പെടുന്നു. ബംഗാളിലും കേരളത്തിലും കർണാടകയിലുമാണ് കാളി ആരാധന ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. എന്നിരുന്നാലും ഇന്ത്യ ഒട്ടാകെ വിവിധ പ്രദേശങ്ങളിൽ പല പ്രാദേശികമായ പേരുകളിൽ കാളിയെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തിൽ ശ്രീ കുരുംമ്പ, മലവാര സമ്പ്രദായത്തിൽ കരിനീലി അമ്മ എന്നെല്ലാം അറിയപ്പെടുന്നതും ഭദ്രകാളി തന്നെ.
=== വിശ്വാസം ===
|