"ശാഹി രാജവംശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ താള്‍: [[Image:SpalapatiDeva.jpg|thumb|350px| കാബൂളിലെയും ഗാന്ധാരത്തിലെയും ഷാഹി രാജാക്കന്മ…
(വ്യത്യാസം ഇല്ല)

05:39, 13 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

കാബൂളിലെയും ഗാന്ധാരത്തിലെയും ഷാഹി രാജാക്കന്മാരുടെ നാണയം: സ്പലപതി ദേവ, ക്രി.വ. 750 - 900.
മുന്‍‌വശം: കിടക്കുന്ന കാള, കാളയുടെ പൂഞ്ഞില്‍ തൃശൂലം, ദേവനാഗരി അക്ഷരങ്ങള്‍ : ശ്രീ സ്പലപതി ദേവ. 'പിന്‍‌വശം: കുന്തമേന്തിയ കുതിരക്കാരന്‍, കടിഞ്ഞാണിട്ട, വലത്തേക്കു തിരിഞ്ഞ കുതിരപ്പുറത്ത്.
കാബൂളിലെയും ഗാന്ധാരത്തിലെയും ഷാഹി രാജാക്കന്മാരുടെ നാണയം: സമന്ത ദേവ, ക്രി.വ. 850 - 1000 .
മുന്‍‌വശം: കടിഞ്ഞാണിട്ട, വലത്തേക്കു തിരിഞ്ഞ കുതിരപ്പുറത്ത് കുതിരക്കാരന്‍. ദേവനാഗരി അക്ഷരങ്ങള്‍ : 'ഭി '?. പിന്‍‌വശം:ഇടത്തോട്ടുതിരിഞ്ഞ് കിടക്കുന്ന കാള, പൂഞ്ഞിയില്‍ തൃശൂലം, ദേവനാഗരി അക്ഷരങ്ങള്‍ : ശ്രീ സമന്ത ദേവ.
"https://ml.wikipedia.org/w/index.php?title=ശാഹി_രാജവംശങ്ങൾ&oldid=373719" എന്ന താളിൽനിന്ന് ശേഖരിച്ചത്