"യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 36:
|website = [https://uoc.ac.in uoc.ac.in]
}}
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ സർവകലാശാലയാണ് '''കാലിക്കറ്റ് സർവകലാശാല'''. [[മലപ്പുറം]] ജില്ലയിലെ [[തേഞ്ഞിപ്പലം|തേഞ്ഞിപ്പലത്താണ്]] സർവകലാശാലാ ആസ്ഥാനം. '''നിർമ്മായ കർമ്മണാ ശ്രീ''' എന്നതാണ് സർവകലാശാലയുടെ ആദർശവാക്യം. അന്നത്തെ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ്‌ കോയയാണ് സർവകലാശാല തറക്കല്ലിടലും ഉദ്ഘാടനവും നടത്തിയത്. സി. എച്ച്. മുഹമ്മദ്‌ കോയയാണ് സർവകലാശാല സ്ഥാപിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി അതിനാൽ ബഹുമാന സൂചകമായി സർവകലാശാലയുടെ വായനശാലക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുന്നത്. നിലവിൽ പ്രൊഫ.എം കെ ജയരാജാണ് വൈസ് ചാൻസലർ. ഡോ.എം നാസർ പ്രോ വൈസ് ചാൻസലറുമാണ്.
 
== ഉത്ഭവം ==
"https://ml.wikipedia.org/wiki/യൂണിവേഴ്‌സിറ്റി_ഓഫ്_കാലിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്