"പിറ്റ്സ് ഇന്ത്യ ആക്റ്റ്‌ 1784" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
→‎വ്യവസ്ഥകൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎വ്യവസ്ഥകൾ: അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
#യുദ്ധങ്ങളും പിടിച്ചടക്കലുകളും ഒഴിവാക്കുന്നതിനായി കമ്പനിയും നാട്ടുരാജാക്കന്മാരും തമ്മിലുള്ള ബന്ധത്തിൽ പുതിയ നിലപാട് സ്വീകരിച്ചു. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ നയം എന്ന പേരിൽ അത് അറിയപ്പെടുന്നു.
#ഇന്ത്യയിലെ സേവനകാലത്ത് കമ്പനി ഉദ്യോഗസ്ഥർ ചെയ്ത കുറ്റങ്ങൾക്ക് അവരെ വിചാരണ ചെയ്യാനായി മൂന്നു ജഡ്ജിമാരും പ്രഭുസഭയിലെ നാലംഗങ്ങളും കോമൺസഭയിലെ ആറംഗങ്ങളും അടങ്ങിയ ഒരു പ്രത്യക കോടതി രൂപികരിക്കപ്പെട്ടു<ref name="ഇന്ത്യയുടെ ഭരണഘടനാ ചരിത്രം"/>.
#അഴിമതി തടയുന്നതിനായി പുതിയ ഗവർണർമാരിയായിഗവർണർമാരായി നിയമിക്കപ്പെടുന്നവർ ബ്രിട്ടനിലെയും ഇന്ത്യയിലെയും അവരുടെ സ്വത്തുവഹകൾസ്വത്തുവകകൾ കിരീടത്തെരാജാവിനെ അറിയിക്കുക.
 
=='''അവലംബം'''==
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3736353" എന്ന താളിൽനിന്ന് ശേഖരിച്ചത്