"പി. കൃഷ്ണപ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 10:
|death_date =
|death_place =
|religion = കമ്യൂണിസ്റ്റ്
|spouse =എ.ആർ.സിന്ദു
|parents = '''പിതാവ്'''-കുട്ടികൃഷ്ണൻ നായർ <br/> '''മാതാവ്'''- ദേവകി അമ്മ
|children =
}}
[[സുൽത്താൻ ബത്തേരി]] മുൻ [[എം.എൽ.എ.|എം.എൽ.എ.യാണ്]] '''പി കൃഷ്ണപ്രസാദ്'''. [[എസ്.എഫ്.ഐ]] മുൻ അഖിലേന്ത്യാ പ്രസിഡന്റാണ്. [[കോഴിക്കോട്]] ദേവഗിരി കോളേജിൽ നിന്നും [[ബി.എസ്.സി]] ബിരുദം നേടി.2006 ൽ നടന്ന കേരള നിയമ സഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ നിന്നും 25000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.<ref>[http://keralaassembly.org/winner06.html keralaassembly.org]</ref> ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ കാർഷിക പ്രശ്നവും എന്ന പുസ്തകം എഡിറ്റു ചെയ്തത് ഇദ്ദേഹമാണ്.<ref>[http://www.dkagencies.com/doc/from/1063/to/1123/bkId/DK4665233280466261093999731371/details.html dkagencies.com]</ref> സുൽത്താൻ ബത്തേരി സ്വദേശിയായ ഇദ്ദേഹത്തിന്റെ പിതാവ് കുട്ടികൃഷ്ണൻ നായർ.മാതാവ് ദേവകി അമ്മ. ഭാര്യ പാലാ സ്വദേശിനി എ.ആർ. സിന്ദു സി.ഐ.റ്റി.യു. അഖിലേന്ത്യാ കൗൺസിൽ അംഗമാണ്.
 
==സ്ഥാനങ്ങൾ==
"https://ml.wikipedia.org/wiki/പി._കൃഷ്ണപ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്