"ദ്രോണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
'''NB:'''ദ്രോണർക്കു ഭൂമിയിൽ ജീവിക്കുവാനുള്ള കാലം കഴിഞ്ഞിരുന്നു . ഋഷിമാരുടെ വാക്യങ്ങളും അതാണ് സൂചിപ്പിക്കുന്നത് . കാലമായാൽ ജീവികൾ മരിക്കുക തന്നെ ചെയ്യും . ദ്രോണരാകട്ടെ അസ്ത്രാഭ്യാസമില്ലാത്ത അനേകരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊന്നു കൂട്ടിക്കൊണ്ടിരുന്നു . ബ്രഹ്‌മാസ്‌ത്രം സാധാരണക്കാരിൽ പ്രയോഗിച്ച് അസംഖ്യരെ കൊന്നൊടുക്കി . ഒരു ബ്രാഹ്മണനായ അദ്ദേഹത്തിന് ഇത് ചേർന്നതായിരുന്നില്ല . ആചാര്യനെ വധിക്കുവാൻ അദ്ദേഹം ആയുധം വച്ചേ മതിയാകൂ . അതുകൊണ്ടാണ് ഭഗവാൻ കൃഷ്ണൻ ഇങ്ങനെയൊരു യുക്തി ഉപദേശിച്ചത് .
 
<nowiki>==ദ്രോണരുടെ സഹോദരങ്ങൾ==</nowiki>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ദ്രോണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്