"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 7:
ഹിന്ദുസ്ഥാനി സംഗീതം ആദിമസംഗീതം, ഫോക്‌സംഗീതം, പോപ്പുലർ സംഗീതം, ആരാധനാ സംഗീതം, ആർ‌ട് മ്യൂസിക് എന്നീ 5 വിഭാഗങ്ങളിലായാണ് പറയപ്പെടുന്നത്.ശാസ്ത്രീയസംഗീതത്തിൽ ദേശഭേദങ്ങളാലും ആലാപനശൈലീഭേദങ്ങളാലും നിരവധി ഉൾ‌പ്പിരിവുകൾ ഉണ്ട്. 50തരത്തിലുള്ള ശൈലികൾ അവകാശപ്പെടുന്നു.[[ധ്രുപദ്]], [[ഖയാൽ]], [[ചതുരം‌ഗ്]], [[തരാന]], [[അഷ്ടപദി]] തുടങ്ങിയവ.
== ധ്രുപദ് ==
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പഴയ രൂപമാണ്‌ ധ്രുപദ്. ക്ഷേത്രസംഗീതത്തിൻറെ സ്വഭാവത്തിലാണ് ധ്രുപദിൻറെ ആലാപനരീതി പതിമൂന്നാം നൂറ്റാണ്ടിൽ ആണ് ധ്രുപദ് രൂപപ്പെട്ടത്. ഗ്വാളിയാറിലെ രാജാവായ മാൻസിംഗ് തോമറിൻറെ രാജസദസിലെ സംഗീതജ്ഞരാണ് ധ്രുപദ് രൂപപെടുതിയത്ത് എന്നാണ് സംഗീചരിത്രകാരന്മാരുടെ നിഗമനം. ദേവി ദേവന്മാരെ സ്തുതിച്ചുകൊണ്ടുള്ള കൃതികളാണ് ധ്രുപദിൽ കൂടുതലും. ധ്രുവനക്ഷത്രം പോലെ ഇളക്കമില്ലാത്തത് , നേരത്തെ തീരുമാനിച്ചുറപ്പിച്ച പദം എന്നൊക്കെയാണ് ധ്രുപദിൻറെ അർഥം. തംബുരു,പഖ്വാജ്,തുടങ്ങിയ സംഗീത ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് പുരുഷന്മാർ മാത്രമാണ് ആദ്യകാലത്ത് ധ്രുപദ് അവതരിപ്പിച്ചിരുന്നത്.നൂടണ്ടുകൾക്ക് മുന്പ് സംസ്ക്രതത്തിൽ എഴുതപെട്ട കാവ്യങ്ങൾ ആയിരുന്നു അക്കാലത്ത് കൂടുതലും ആലപിച്ചിരുന്നത് .എന്നാൽ , പിന്നീട് ക കിഴക്കൻ ഭാരതത്തിൽ പ്രചാരമുണ്ടായിരുന്ന ബ്രജ് എന്ന സംസാരഭാഷയിലും കൃതികലുണ്ടായി . ഭാരതം ഉള്ള്പ്പെടെയുള്ള പ്രദേശങ്ങളിൽ പൌരാണിക മുതൽ പ്രചാരത്തിലുണ്ടായിരുന്ന തന്ത്രിവാദ്യമാണ് രുദ്രവീണ.
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഹൈന്ദവഗാനരീതിയാണിത്.പുരുഷനാണ് മുഖ്യമായും പാടുന്നത്.തം‌ബുരുവും പഖ്‌വാജും പിന്നണിയിൽ നിർ‌ത്തി വീരാരാധനാപരമായ ഹിന്ദി മദ്ധ്യകാല സാഹിത്യമാണ് പ്രധാനമായും ആലപിയ്ക്കുന്നത്.
 
== തരാന ==
കച്ചേരികളുടെ അവസാനം പാടുന്ന വികാരപരമായ ഗാനരൂപം ആണിത്.ഒരു പ്രത്യേകഭാവം പകരാനായി താളാത്മകമായ ബോലുകൾ അടങ്ങിയ വരികളാണിതിൽ ഉണ്ടാവുക.കർ‌ണാടകസംഗീതത്തിലെ തില്ലാനയോട് ഇതിനെ ഉപമിയ്ക്കാം.
"https://ml.wikipedia.org/wiki/ഹിന്ദുസ്ഥാനി_ശാസ്ത്രീയ_സംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്