"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

859 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
പത്തനംതിട്ട ജില്ലയിൽ അടൂർ നടുത്തായി മലമേക്കരയിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിൽ പരംവർഷം ചരിത്രമുള്ള അതിപുരാതനമായ ഒരു കളരി ക്ഷേത്രം ആണ് മുള്ളുതറയിൽ ശ്രീ ഭദ്രാദേവി കരിംകാളി മൂർത്തി ദേവി ക്ഷേത്രം. അതിപുരാതന കാലം മുതൽ, കളരി, ആയുർ വേദം, ജ്യോതിഷം, വൈദ്യം,എഴുത്ത് കളരി തുടങ്ങിയ മേഖലയിലുള്ള ഗണകർ ഈ ക്ഷേത്രത്തിലുണ്ടായിരുന്നു. [1]
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(പത്തനംതിട്ട ജില്ലയിൽ അടൂർ നടുത്തായി മലമേക്കരയിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിൽ പരംവർഷം ചരിത്രമുള്ള അതിപുരാതനമായ ഒരു കളരി ക്ഷേത്രം ആണ് മുള്ളുതറയിൽ ശ്രീ ഭദ്രാദേവി കരിംകാളി മൂർത്തി ദേവി ക്ഷേത്രം. അതിപുരാതന കാലം മുതൽ, കളരി, ആയുർ വേദം, ജ്യോതിഷം, വൈദ്യം,എഴുത്ത് കളരി തുടങ്ങിയ മേഖലയിലുള്ള ഗണകർ ഈ ക്ഷേത്രത്തിലുണ്ടായിരുന്നു. [1])
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
}}
 
ആദിമകാലങ്ങളിൽ [[ദ്രാവിഡർ|ദ്രാവിഡരുടേയും]] പിന്നീട് ശാക്തേയരുടെയും കാലക്രമേണ [[ഹിന്ദു|ഹൈന്ദവരുടേയും]] ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ്‌ '''കാളി അഥവാ ഭദ്രകാളി''' {{തെളിവ്|7-ഫെബ്രവരി-2008}}. ബംഗാളിലും കേരളത്തിലും കർണാടകയിലുമാണ് കാളി ആരാധന ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. എന്നിരുന്നാലും ഇന്ത്യ ഒട്ടാകെ വിവിധ പ്രദേശങ്ങളിൽ പല പ്രാദേശികമായ പേരുകളിൽ കാളിയെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തിൽ ശ്രീഭദ്ര, ഭഗവതി, ശ്രീ കുരുംമ്പ എന്നെല്ലാം അറിയപ്പെടുന്നതും ഭദ്രകാളിയെ തന്നെ. വടക്കേ ഇന്ത്യയിൽ ആദിപരാശക്തിയുടെ അഥവാ ശ്രീ പാർവതിയുടെ ഉഗ്രരൂപമായ മഹാകാളിയെ ആരാധിച്ചു വരുന്നു. കേരളത്തിൽ ഈ ഭാവത്തെ കൊടുംകാളി എന്നറിയപ്പെടുന്നു. ആദികാലങ്ങളിൽ ദ്രാവിഡർ കാളിയെ പ്രകൃതിയായി, ഊർവ്വരതയായി, മണ്ണിന്റെ ഫലഭൂയിഷ്ടതയായി സങ്കൽപ്പിച്ചിരുന്നു. സൃഷ്ടിയുടെ അടിസ്ഥാനം ശക്തിയുടെ പ്രതീകമായ സ്ത്രീയാണ് എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന്‌ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശൈവ വിശ്വാസപ്രകാരം ഇത് ശ്രീ പാർവതിയുടെ കറുത്ത ഭാവമായി തീരുകയായിരുന്നു. പൊതുവേ അവർണ്ണ വിഭാഗങ്ങളും പിന്നോക്ക സമുദായക്കാരുമാണ് ഭദ്രകാളിയെ കൂടുതലായി ആരാധിച്ചു കണ്ടിരുന്നത്. കേരളത്തിലെ കളരികളിലും കാളീപൂജ പതിവായിരുന്നു. ബ്രാഹ്മണേതരർ പൂജ നടത്തുന്ന പല ഭദ്രകാളീക്ഷേത്രങ്ങളും കളരികളും ഇന്നും കേരളത്തിൽ ധാരാളമുണ്ട്‌.പത്തനംതിട്ട ജില്ലയിൽ അടൂർ നടുത്തായി മലമേക്കരയിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിൽ പരംവർഷം ചരിത്രമുള്ള അതിപുരാതനമായ ഒരു കളരി ക്ഷേത്രം ആണ് മുള്ളുതറയിൽ ശ്രീ ഭദ്രാദേവി കരിംകാളി മൂർത്തി ദേവി ക്ഷേത്രം. അതിപുരാതന കാലം മുതൽ, കളരി, ആയുർ വേദം, ജ്യോതിഷം, വൈദ്യം,എഴുത്ത് കളരി തുടങ്ങിയ മേഖലയിലുള്ള ഗണകർ ഈ ക്ഷേത്രത്തിലുണ്ടായിരുന്നു. [1]
 
=== വിശ്വാസം ===
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3734909" എന്ന താളിൽനിന്ന് ശേഖരിച്ചത്