"മെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 140 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q724 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 18:
}}
 
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ്അമേരിക്കൻ സ്റ്റേറ്റ്സിലെഐക്യനാടുകളിലെ]] ഒരു സംസ്ഥാനമാണ് '''മെയ്ൻ'''. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെഐക്യനാടുകളുടെ വടക്ക് കിഴക്കൻ ഭാഗത്ത് [[ന്യൂ ഇംഗ്ലണ്ട്]] പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്ക് കിഴക്ക് [[അറ്റ്ലാന്റിക് സമുദ്രം]], തെക്ക് പടിഞ്ഞാറ് [[ന്യൂ ഹാംഷെയർ]]‍, വടക്ക് പടിഞ്ഞാറ് [[കാനഡ|കാനഡയുടെ]] പ്രവിശ്യയായ [[ക്യൂബെക്|ക്യുബെക്]], വടക്ക് കിഴക്ക് [[ന്യൂ ബ്രൺസ്വിക്ക്|ന്യൂ ബ്രൺസ്‌വിക്ക്]] എന്നിവയുമായി അതിർത്തി പങ്കിടുന്നു. ന്യൂ ഇംഗ്ലണ്ടിന്റെ ഏറ്റവും വടക്കുള്ള പ്രദേശവും വൻകരാ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഏറ്റവും കിഴക്കുള്ള സംസ്ഥാനവുമാണിത്. പ്രകൃതിഭംഗിയും ബ്ലൂബെറിയും ലോബ്സ്ട്ടരും മറ്റു കടൽ ഭക്ഷണവും ഈ സംസ്ഥാനത്തെ പ്രശസ്തമാക്കുന്ന പ്രധാന ഘടകങ്ങളാണ്
[[പ്രമാണം:MainetownBarHarborfromCadillacMountain.JPG|ലഘുചിത്രം|200px|ബാർ ഹാർബർ പട്ടണത്തിന്റെ ദൂരക്കാഴ്ച]]
{{United States}}
"https://ml.wikipedia.org/wiki/മെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്