"കൊച്ചുപ്രേമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
 
== ജീവിതരേഖ ==
തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ താലൂക്കിലെപഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി.
കെ.എസ്.പ്രേംകുമാർ എന്നതാണ് ശരിയായ പേര്.<ref>"കൊച്ചുപ്രേമൻ - kochupreman | M3DB.COM" https://m3db.com/kochupreman</ref>
 
"https://ml.wikipedia.org/wiki/കൊച്ചുപ്രേമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്