"ഡിമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Demeter}}
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യത്തില്‍]] [[ധാന്യം|ധാന്യങ്ങളുടേയും]] [[ഫലഭൂവിഷ്ടത|ഫലഭൂവിഷ്ടതയുടേയും]] ദേവതയാണ് '''ഡിമീറ്റര്‍'''. [[ക്രോണസ്|ക്രോണസിന്റെയും]] [[റിയറിയയുടെയും]] പുത്രിയാണ്. ബിസി 7-ആം നൂറ്റാണ്ടില്‍ [[ഹോമര്‍]] എഴുതിയ കീര്‍ത്തനത്തില്‍ ഡിമീറ്ററിനെ "ഋതുക്കള്‍ കൊണ്ടുവരുന്നവളായി" വിശേഷിപ്പിക്കുന്നു. ഡിമീറ്റര്‍ ഉള്‍പ്പെടുന്ന ഒളിമ്പ്യന്‍ ദൈവങ്ങളുടെ സൃഷ്ടിക്ക് വളരെക്കാലം മുമ്പ് തന്നെ ഡിമീറ്ററിനെ ആരധിച്ചിരുന്നുവെന്ന് ഇതിലൂടെ മനസിലാക്കാം.
 
[[en:Demeter]]
"https://ml.wikipedia.org/wiki/ഡിമീറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്