"മുഹമ്മദ് നാസിർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 42:
ഇന്തോനേഷ്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം, എട്ട് മാസത്തോളം തൽസ്ഥാനത്ത് തുടർന്നു.
പഠനാവശ്യാർത്ഥം ബന്ദൂങ്ങിലേക്ക് പോയ നാസിർ, അവിടെ ഇസ്‌ലാമിക സിദ്ധാന്തങ്ങളിൽ വ്യുല്പത്തി നേടി. 1929 മുതൽ ലേഖനങ്ങൾ എഴുതിവന്ന അദ്ദേഹം, 1930-കളിൽ ഇസ്‌ലാമിക രാഷ്ട്രീയ പാർട്ടികളിലൂടെ രാഷ്ട്രീയപ്രവേശം നടത്തി. 1950-51 കാലത്ത് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഭരണകൂടത്തെ വിമർശിക്കന്നത് കാരണം 1962 മുതൽ 1964 വരെ തടവിലാക്കപ്പെടുകയും, തുടർന്നും യാത്രാവിലക്ക് നേരിടുകയും ചെയ്തിരുന്നു.
1950 സെപ്റ്റംബർ 5-ന് അദ്ദേഹം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു, 1951 ഏപ്രിൽ 26 വരെ അദ്ദേഹം സേവനമനുഷ്ഠിച്ചു.
==അവലംബം==
{{RL}}
<ref name="ReferenceC" /> {{Sfn|Ma'mur|1995|p=34}}
[[വർഗ്ഗം:ഇന്തോനേഷ്യയിലെ ദേശീയ നായകന്മാർ]]
[[വർഗ്ഗം:1993-ൽ മരിച്ചവർ]]
|