"ജോൺപോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചലച്ചിത്ര ജീവിതം: പുസ്തകത്തിന്റെ‌ പേര്‌ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 19:
| children = 1
}}
ടെലിവിഷൻ അവതാരകൻ, ചലച്ചിത്ര അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച സംഘാടകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ട് മലയാള സിനിമയിൽ നിറഞ്ഞു നിന്ന പ്രശസ്തനായ തിരക്കഥാകൃത്തായിരുന്നു '' ജോൺപോൾ പുതുശേരി '' എന്നറിയപ്പെടുന്ന ''' ജോൺപോൾ. (1950-2022) '''
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2022 ഏപ്രിൽ 23ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.<ref>"പ്രശസ്ത തിരകഥാകൃത്ത് ജോൺ പോൾ അന്തരിച്ചു | John Paul | Manorama News" https://www.manoramaonline.com/news/latest-news/2022/04/23/john-paul-passed-away.html</ref><ref>"തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു, John Paul,Malayalm Script Writer John Paul,John Paul Passed Away,Malayalam News,Latest News Kerala" https://www.mathrubhumi.com/amp/movies-music/news/scriptwriter-john-paul-passed-away-1.7457499</ref><ref>"ഉള്ള് തൊട്ട തിരക്കഥകൾ; എഴുത്തിന്റെ നറുപുഞ്ചിരി; വിട... ജോൺ പോൾ" https://www.manoramanews.com/news/breaking-news/2022/04/23/adieu-john-paul-profile.amp.html</ref><ref>"malayalam script writer John paul passes away | തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു | Mangalam" https://www.mangalam.com/news/detail/560096-latest-news-malayalam-script-writer-john-paul-passes-away.html</ref>
 
"https://ml.wikipedia.org/wiki/ജോൺപോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്