"ഹെസ്റ്റിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Hestia}}
[[ചിത്രം:Hestia-meyers.png|thumb|175px|ഹെസ്റ്റിയ]]
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യത്തിലെ]] [[അടുപ്പ്|അടുപ്പിന്റെയും]] [[കുടുംബം|കുടുംബങ്ങളുടെയും]] ദേവതയാണ് '''ഹെസ്റ്റിയ'''. [[ക്രോണസ്|ക്രോണസിന്റെയും]] [[റിയ|റിയയുടെയും]] പുത്രിയാണ്. വീടുകളില്‍നടത്തുന്ന പൂജകളില്‍ ആദ്യ അര്‍പ്പിതം ഹെസ്റ്റിയക്കാണ് നിവേദിച്ചിരുന്നത്. [[പ്രൈറ്റാനെം|പ്രൈറ്റാനെമുകളുടെ]] അടുപ്പുകള്‍ ഹെസ്റ്റിയയുടെ ക്ഷേത്രമായി പ്രവര്‍ത്തിച്ചു. പുതിയ കോളനികള്‍ സ്ഥാപിക്കുമ്പോള്‍ മാതൃ നഗരത്തിലെ പൊതു അടുപ്പില്‍ നിന്ന് പുതിയ സ്ഥലത്തേക്ക് തീ കൊണ്ടുപോയിരുന്നു. റോമന്‍ ഐതിഹ്യത്തിലെ വെസ്റ്റ, ഹെസ്റ്റിയയുമായി ബന്ധപ്പെട്ട ദേവതയാണ്. ഗ്രീക്ക്-റോമന്‍ ഭവനങ്ങളിലെ അടുപ്പുകള്‍ ഒരിക്കലും അണച്ചിരുന്നില്ല. അണക്കുകയാണെങ്കില്‍ത്തന്നെ, അത് ആചാരപരമായി വിവിധ ചടങ്ങുകളോടെയാണ് ചെയ്യുന്നത്. ശുദ്ധീകരണത്തിന്റെയും പുനരുദ്ധാനത്തിന്റെയും ക്രീയകള്‍ക്കുശേഷം അടുപ്പ് വീണ്ടും കത്തിക്കുകയും ചെയ്യും.
 
"https://ml.wikipedia.org/wiki/ഹെസ്റ്റിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്