"ഹെസ്റ്റിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഗ്രീക്ക് ഐതിഹ്യത്തിലെ അടുപ്പിന്റെയും കുടുംബങ്ങളുടെയും ദേവ…
 
(ചെ.)No edit summary
വരി 1:
ഗ്രീക്ക് ഐതിഹ്യത്തിലെ അടുപ്പിന്റെയും കുടുംബങ്ങളുടെയും ദേവതയാണ് ഹെസ്റ്റിയ. ക്രോണസിന്റെയും റിയയുടെയും പുത്രിയാണ്. വീടുകളില്‍നടത്തുന്ന പൂജകളില്‍ ആദ്യ അര്‍പ്പിതം ഹെസ്റ്റിയക്കാണ് നിവേദിച്ചിരുന്നത്. പ്രൈറ്റാനെമുകളുടെ അടുപ്പുകള്‍ ഹെസ്റ്റിയയുടെ ക്ഷേത്രമായി പ്രവര്‍ത്തിച്ചു. പുതിയ കോളനികള്‍ സ്ഥാപിക്കുമ്പോള്‍ മാതൃ നഗരത്തിലെ പൊതു അടുപ്പില്‍ നിന്ന് പുതിയ സ്ഥലത്തേക്ക് തീ കൊണ്ടുപോയിരുന്നു. റോമന്‍ ഐതിഹ്യത്തിലെ വെസ്റ്റ, ഹെസ്റ്റിയയുമായി ബന്ധപ്പെട്ട ദേവതയാണ്. ഗ്രീക്ക്-റോമന്‍ ഭവനങ്ങളിലെ അടുപ്പുകള്‍ ഒരിക്കലും അണച്ചിരുന്നില്ല. അണക്കുകയാണെങ്കില്‍ത്തന്നെ, അത് ആചാരപരമായി വിവിധ ചടങ്ങുകളോടെയാണ് ചെയ്യുന്നത്. ശുദ്ധീകരണത്തിന്റെയും പുനരുദ്ധാനത്തിന്റെയും ക്രീയകള്‍ക്കുശേഷം അടുപ്പ് വീണ്ടും കത്തിക്കുകയും ചെയ്യും.
"https://ml.wikipedia.org/wiki/ഹെസ്റ്റിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്