"എം.കെ. ഹേമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
 
കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളിലൊരാളായിരുന്നു '''എം.കെ ഹേമചന്ദ്രൻ'''. അഞ്ചാം കേരള മന്ത്രിസഭയിലെ ധനകാര്യ മന്ത്രി ആയിരുന്നു. പി എസ് സി ചെയർമാൻ ആയും പ്രവർത്തിച്ചു. കെ പി സിസി മെമ്പർ, ഡി.സി.സി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് മിലിട്ടറിയിലും പ്രവർത്തിച്ചിട്ടുണ്ട് <ref>http://www.niyamasabha.org/codes/14kla/chief%20ministers,%20ministers,%20leaders%20of%20opposition.pdf പേജ് 143</ref>
1925ൽ പുതുപ്പള്ളിയിൽ ആണ് ജനിച്ചത്. ബി എൽ ബിരുദധാരിയാണ്.
 
==ജീവിതരേഖ==
ശ്രീ കെ കരുണാകരൻ മന്ത്രിസഭയിൽ ഹേമചന്ദ്രൻ 11.04.1977 മുതൽ 25.04.1977 വരെ ധനകാര്യ മന്ത്രിയായിരുന്നു.അദ്ദേഹം വീണ്ടും 27.04.1977 മുതൽ 27.10.1978 വരെ കെ.ആന്റണിയുടെ ഭരണത്തിൽ മന്ത്രിയായി. ശ്രീ പി കെ വാസുദേവൻ നായർ നേതൃത്വം നൽകിയ മന്ത്രിസഭയിൽ വരദരാജൻ നായർ ആണ് ധനകാര്യമന്ത്രിയായത്.
1925ൽ പുതുപ്പള്ളിയിൽ ആണ് ജനിച്ചത്. ബി എൽ ബിരുദധാരിയാണ്.ബിരുദം നേടി.
ശ്രീ കെ കരുണാകരൻ മന്ത്രിസഭയിൽ ഹേമചന്ദ്രൻ 11.04.1977 മുതൽ 25.04.1977 വരെ ധനകാര്യ മന്ത്രിയായിരുന്നു.അദ്ദേഹം വീണ്ടും 27.04.1977 മുതൽ 27.10.1978 വരെ കെ.ആന്റണിയുടെ ഭരണത്തിൽ മന്ത്രിയായി. ശ്രീ പി കെ വാസുദേവൻ നായർ നേതൃത്വം നൽകിയ മന്ത്രിസഭയിൽ വരദരാജൻ നായർ ആണ് ധനകാര്യമന്ത്രിയായത്.
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
"https://ml.wikipedia.org/wiki/എം.കെ._ഹേമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്