"എം.കെ. ഹേമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ആറന്മുളയിൽ നിന്നു നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 26:
}}
 
കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളിലൊരാളായിരുന്നു '''എം.കെ ഹേമചന്ദ്രൻ''' അഞ്ചാം കേരള മന്ത്രിസഭയിലെ ധനകാര്യ മന്ത്രി ആയിരുന്നു. പി എസ് സി ചെയർമാൻ ആയും പ്രവർത്തിച്ചു. കെ പി സിസി മെമ്പർ, ഡി.സി.സി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് മിലിട്ടറിയിലും പ്രവർത്തിച്ചിട്ടുണ്ട് <ref>http://www.niyamasabha.org/codes/14kla/chief%20ministers,%20ministers,%20leaders%20of%20opposition.pdf പേജ് 143</ref>
1925ൽ പുതുപ്പള്ളിയിൽ ആണ് ജനിച്ചത്. ബി എൽ ബിരുദധാരിയാണ്.
 
"https://ml.wikipedia.org/wiki/എം.കെ._ഹേമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്