"എൻ. ശ്രീനിവാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 22:
}}
 
എസ്എൻഡിപിയുടെ[[സോഷ്യലിസ്റ്റ് പ്രശസ്തറിപ്പബ്ലിക്കൻ നേതാവായപാർട്ടി]]യുടെ ശ്രീനേതാക്കളിലൊരാളായിരുന്നു എൻ ശ്രീനിവാസൻ ശ്രീ. [[കെ. കരുണാകരൻ]] നയിച്ച [[ഏഴാം കേരളനിയമസഭ]]യിൽ 24.05.1982 മുതൽ 30.05.1986 വരെ ഇദ്ദേഹം എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു.<ref>http://www.niyamasabha.org/codes/14kla/chief%20ministers,%20ministers,%20leaders%20of%20opposition.pdf പേജ് 217</ref>.
==വ്യക്തിവിവരം==
 
1912 ഫെബ്രുവരി 12-ന് ശ്രീ വി.നാരായണന്റെ മകനായി [[വക്കം ഗ്രാമപഞ്ചായത്ത്|വക്കത്ത്]]ജനിച്ചു. വിരമിച്ച ജില്ലാ ജഡ്ജി ആയ ശ്രീനിവാസൻ ആറ് വർഷത്തിലേറെ [[എസ്.എൻ.ഡി.പി. യോഗം]] അധ്യക്ഷനായിരുന്നു. ഏഴുവർഷത്തിലധികം [[സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി |എസ്.ആർ.പി.]] ചെയർമാനായുംപ്രവർത്തിച്ചു. 1982-ൽ ശ്രീ എൻ ശ്രീനിവാസൻ കോട്ടയം നിയോജകമണ്ഡലത്തിൽ നിന്ന് [[സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി |എസ്.ആർ.പി.]] പ്രതിനിധിയായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന [[ഏഴാം കേരളനിയമസഭ]]യിൽ നാലുവർഷത്തോളം എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു.19.10.1988-ൽ അദ്ധേഹം അന്തരിച്ചു.
 
== തിരഞ്ഞെടുപ്പുകൾ <ref>http://www.stateofkerala.in/niyamasabha/k_g_r_kartha.php</ref>==
"https://ml.wikipedia.org/wiki/എൻ._ശ്രീനിവാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്