"അഗ്രഹാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 3 interwiki links, now provided by Wikidata on d:q1939520 (translate me)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 2:
[[Image:Agraharam.jpg|thumb|350px|right|ചെന്നൈയിലെ ഒരു അഗ്രഹാരം
]]
[[ബ്രാഹ്മണൻ|ബ്രാഹ്മണർ]] താമസിക്കുന്ന ചേർന്നു ചേർന്നുള്ള [[ഗ്രാമം|ഗ്രാമങ്ങളിലെ]] വീടുകളുടെ സമൂഹത്തെയാണ് അഗ്രഹാരം എന്നു വിളിക്കുന്നത്. സാധാരണയായി [[അയ്യർ|അയ്യർമാരാണ്]] അഗ്രഹാരങ്ങളിൽ താമസിക്കുക. തെക്കേ ഇന്ത്യയിലെ [[തഞ്ചാവൂർ]], [[പാലക്കാട്]], [[കർണാടകം|കർണാടകത്തിലെ]] ചില സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് അഗ്രഹാരങ്ങൾ കൂടുതലായി ഉള്ളത്. എന്നാൽ തിരുവനന്തപുരം നഗരത്തിൽ നിന്നും അധികം വിദൂരമല്ലാതെ രണ്ട് സ്ഥലങ്ങളിലായി (പത്മനാഭസ്വാമിക്ഷേത്രത്തിന് സമീപം , കരമന) അഗ്രഹാരങ്ങൾ ഉണ്ട്.
 
അഗ്രഹാരം എന്ന പദത്തിന്റെ അർത്ഥം “വീടുകളുടെ പൂമാല” എന്നാണ്. അഗ്രഹാരങ്ങൾ സാധാരണയായി റോഡിന്റെ ഒരു വശത്തോടു ചേർന്ന് നിരയായി കാണപ്പെടുന്നു. ഈ നിരയുടെ ഒത്ത നടുവിൽ ഒരു [[അമ്പലം|അമ്പലവും]] കാണും. ഈ അമ്പലത്തിനു ചുറ്റും ഒരു പൂമാലപോലെ വീടുകൾ നിരന്നു നിൽക്കുന്നതുകൊണ്ടാണ് അഗ്രഹാരം എന്ന പേരുവന്നത്.
 
"https://ml.wikipedia.org/wiki/അഗ്രഹാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്