"മുഹമ്മദ് അമാനി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 2 as dead.) #IABot (v2.0.8
ഇംഗ്ലീഷ് ഭാഷയിൽ search ചെയ്യുമ്പോൾ എളുപ്പം കിട്ടുന്നതിനായി മാത്രം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
| occupation = ഇസ്‌ലാമിക പണ്ഡിതൻ, ഗ്രന്ഥകാരൻ
}}
(Muhammed Amani Moulavi 1910-1987)
കേരളത്തിലെ പ്രഗല്ഭനായ ഒരു ഇസ്‌ലാമിക പണ്ഡിതനും ഖു‌ർ‌ആൻ വിവർത്തകനും<ref>{{cite web |title=മലയാളം ന്യൂസ് |url=http://www.malayalamnewsdaily.com/node/84891/articles |accessdate=31 ഓഗസ്റ്റ് 2019 |date=17 ജൂലൈ 2018}}</ref> ഗ്രന്ഥകാരനുമായിരുന്നു '''മുഹമ്മദ് അമാനി മൗലവി''' എന്ന '''അമാനി മൗലവി''' (1910-1987). [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] പെരിന്തൽമണ്ണക്കടുത്തുള്ള [[പട്ടിക്കാട്]] സ്വദേശിയായ മൗലവി തന്റെ "വിശുദ്ധ ഖുർ‌ആൻ വിവരണം" എന്ന മലയാള ഖു‌ർ‌ആൻ വിവർത്തനത്തിലൂടെയാണ്‌ ഏറെ സുപരിചിതനായത്. അമാനി മൗലവിയുടെ ഖുർ‌ആൻ പരിഭാഷ എന്നറിയപ്പെട്ട ഈ [[ഖുർ‌ആൻ]] വ്യാഖ്യാനം കേരള മുസ്ലിംകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു വിവർത്തന കൃതിയാണ്‌. കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ ബോർഡ്‌ ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref name="shbab-1"/> [[സലഫി]] ആശയക്കാരനായ മൗലവി പരമ്പരാഗത സുന്നി പണ്ഡിതരുമായും സൗഹൃദം പുലർത്തി.<ref name="shbab-1"/> സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രമുഖ നേതാവും സുന്നി ടൈംസ്‌ പത്രാധിപരുമായിരുന്ന അമാനത്ത്‌ കോയണ്ണി മുസ്ലിയാർ അമാനി മൗലവിയുടെ സഹോദരനാണ്‌. 1987 നവംബർ 3 ന്‌ മരണം.<ref name="shbab-2"/>
 
കേരളത്തിലെ പ്രഗല്ഭനായ ഒരു ഇസ്‌ലാമിക പണ്ഡിതനും ഖു‌ർ‌ആൻ വിവർത്തകനും<ref>{{cite web |title=മലയാളം ന്യൂസ് |url=http://www.malayalamnewsdaily.com/node/84891/articles |accessdate=31 ഓഗസ്റ്റ് 2019 |date=17 ജൂലൈ 2018}}</ref> ഗ്രന്ഥകാരനുമായിരുന്നു '''മുഹമ്മദ് അമാനി മൗലവി''' എന്ന '''അമാനി മൗലവി''' (1910-1987). [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] പെരിന്തൽമണ്ണക്കടുത്തുള്ള [[പട്ടിക്കാട്]] സ്വദേശിയായ മൗലവി തന്റെ "വിശുദ്ധ ഖുർ‌ആൻ വിവരണം" എന്ന മലയാള ഖു‌ർ‌ആൻ വിവർത്തനത്തിലൂടെയാണ്‌ ഏറെ സുപരിചിതനായത്. അമാനി മൗലവിയുടെ ഖുർ‌ആൻ പരിഭാഷ എന്നറിയപ്പെട്ട ഈ [[ഖുർ‌ആൻ]] വ്യാഖ്യാനം കേരള മുസ്ലിംകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു വിവർത്തന കൃതിയാണ്‌. കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ ബോർഡ്‌ ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref name="shbab-1" /> [[സലഫി]] ആശയക്കാരനായ മൗലവി പരമ്പരാഗത സുന്നി പണ്ഡിതരുമായും സൗഹൃദം പുലർത്തി.<ref name="shbab-1" /> സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രമുഖ നേതാവും സുന്നി ടൈംസ്‌ പത്രാധിപരുമായിരുന്ന അമാനത്ത്‌ കോയണ്ണി മുസ്ലിയാർ അമാനി മൗലവിയുടെ സഹോദരനാണ്‌. 1987 നവംബർ 3 ന്‌ മരണം.<ref name="shbab-2" />
 
==ജീവിതം==
"https://ml.wikipedia.org/wiki/മുഹമ്മദ്_അമാനി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്