"അർദ്ധചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 1:
{{prettyurl|Semiconductor}}
[[വൈദ്യുതി|വൈദ്യുതിയെ]] ഭാഗികമായി മാത്രം കടത്തി വിടുന്ന [[പദാർത്ഥങ്ങൾ]] ആണ് അർദ്ധചാലകങ്ങൾ. [[സിലിക്കൺ]], [[ജെർമേനിയം]] തുടങ്ങിയ [[മൂലകങ്ങൾ]] അർദ്ധചാലകങ്ങൾക്കുദാഹരണമാണ്.
[[File:Monokristalines Silizium für die Waferherstellung.jpg|thumb|upright=0.8|മോണോക്രിസ്റ്റലിൻ സിലിക്കണിന്റെ ഒരു കഷണം]]
 
== അർദ്ധചാലകപ്രഭാവം ==
അർദ്ധചാലകങ്ങളുടെ [[ചാലകത]] താപനിലക്കനുസരിച്ച് വർദ്ധിക്കുന്നു. ഈ പ്രതിഭാസത്തെയാണ്‌ അർദ്ധചാലകപ്രഭാവം എന്നു പറയുന്നത്. 1833-ൽ [[മൈക്കൽ ഫാരഡെ|മൈക്കൽ ഫാരഡെയാണ്‌]] ഈ പ്രതിഭാസം ആദ്യമായി വിശദീകരിച്ചത്.<ref name=computerhistory>http://www.computerhistory.org/semiconductor</ref>.
"https://ml.wikipedia.org/wiki/അർദ്ധചാലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്