"എ. വിജയരാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 25:
==ജീവിതരേഖ==
1956 മാർച്ച് 23ന് മലപ്പുറത്ത് ജനിച്ചു. ആപമ്പാടൻ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനാണ്. മലപ്പുറം ഗവണ്മെന്റ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദം നേടി<ref>https://malayalam.oneindia.com/politicians/a-vijayaraghavan-33934.html</ref>. കോഴിക്കോട് ഗവ. ലോകോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. 2014 ൽ പതിനാറാം ലോകസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. <ref>[http://www.mangalam.com/latest-news/156659 മംഗളം വാർത്ത]</ref>
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയംഗവും കേരളവർമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ അദ്ധ്യാപികയുമായ [[ആർ. ബിന്ദുവാണ്ബിന്ദു|ആർ ബിന്ദു]]വാണ് ഭാര്യ. നിയമ വിദ്യാർത്ഥിയായ ഹരികൃഷ്ണനാണ് ഏക മകൻ.
 
== രാഷ്ട്രീയത്തിൽ ==
"https://ml.wikipedia.org/wiki/എ._വിജയരാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്