"കപ്പലണ്ടി (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കപ്പലണ്ടി എന്ന പദം കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതു രണ്ട് വ്യത്യസ്ത അര്‍ത്ഥങ്ങളിലാണ്. കോട്ടയം ജില്ലയിലും വടക്കന്‍ മലബാറിലെ ഭൂരിഭാഗം പ്രദേശങളിലും കപ്പലണ്ടി എന്ന പദം ഉപയൊഗിക്കുന്നത് [[കശുവണ്ടി]] അഥവാ പറങ്കിയണ്ടി എന്ന അര്‍തഥത്തിലാണു. എന്നാല്‍ തിരുവതാംകൂറിന്റെ ഒട്ടു മിക്ക പ്രദേശങ്ങളിലും [[നിലക്കടല]]ക്കാണ് കപ്പലണ്ടി എന്നു പറയുന്നത്.
[[ശബ്ദതാരാവലി]]യിലും ഈ രണ്ട് അര്‍ത്ഥങ്ങളും നല്‍കിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/കപ്പലണ്ടി_(വിവക്ഷകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്