"ഗോഡ്ഫാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 28:
[[സിദ്ദിഖ്-ലാൽ]] രചനയും സംവിധാനവും നിർവ്വഹിച്ച് 1991-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഗോഡ്ഫാദർ'''''. [[എൻ.എൻ. പിള്ള]], [[മുകേഷ് (നടൻ)|മുകേഷ്]], [[കനക]], [[ഫിലോമിന (നടി)|ഫിലോമിന]] തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] ഒരു തീയറ്ററിൽ ഈ ചിത്രം തുടർച്ചായായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ചുപ്രദർശിപ്പിച്ച്, ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളിലൊന്നായ ഗോഡ്ഫാദർ, ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]] നേടി.ഈ ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തിൻറ്റെ പേര് ടെലിഫോൺ ഡയറക്ടറിയിൽ നിന്നാണ് സഠവിധായകർസംവിധായകർ കൻഡെത്തിയത്കണ്ടെത്തിയത്.
 
== കഥ ==
"https://ml.wikipedia.org/wiki/ഗോഡ്ഫാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്