"വാചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Vachakam}}kaadan
{{Otheruses4|വാചകം എന്ന വിഷയത്തെക്കുറിച്ചാണ്|വാക്യം എന്ന വിഷയത്തെക്കുറിച്ച് അറിയാൻ |വാക്യം}}
{{wikt}}
ആധുനിക ഭാഷാശാസ്ത്രപ്രകാരം ഒരുമിച്ചുനിന്നു് വ്യക്തമായ അർത്ഥബോധം ഉളവാക്കുന്ന ഒന്നോ അതിലധികമോ [[പദം|പദങ്ങളുടെ]] ഒരു കൂട്ടമാണു് '''വാചകം (Phrase)'''. എന്നാൽ സാധാരണക്കാരുടെ ഭാഷാവ്യവഹാരത്തിൽ ഉദ്ദേശിക്കുന്നതനുസരിച്ചു് [[വാക്യം|വാക്യം (Sentence)]] എന്നതിനു സമാനമാണു് വാചകം. എന്നിരുന്നാലും ആധുനികമലയാളഭാഷയുടെവാചകം വ്യാകരണത്തിനു്വാക്യങ്ങളെപ്പോലെ ഏറ്റവും പ്രമാണഗ്രന്ഥമായിആഖ്യ കണക്കാക്കുന്നആഖ്യാത കേരളപാണിനീയംയോഗത്താൽ അനുസരിച്ച്നിർമ്മിതമല്ല. ശബ്ദസർവ്വസ്വത്തെ രണ്ടു വിഭാഗങ്ങളായി തിരിച്ചാൽ അതിൽ ഒരു ഇനമാണു് വാചകം.
 
==വാക്യം==
==കേരളപാണിനീയം അനുസരിച്ചു്==
{{പ്രധാന ലേഖനം|വാക്യം}}
[[ആകാംക്ഷ (വ്യാകരണം)|ആകാംക്ഷയ്‌ക്കെല്ലാം]] പൂർത്തിവരുന്ന വിധത്തിൽ ചേർത്ത് ഒരു സംഗതിയെ പൂർണ്ണമായി വിവരിക്കുന്ന പദക്കൂട്ടമാണ് '''വാക്യം (Sentence)'''. ഒരുവാക്യത്തെ അഴിച്ചു നോക്കിയാൽ സർവ്വസാധാരണമായിട്ട് രണ്ടുഭാഗം കാണും [[ആഖ്യ|ആഖ്യയും]] [[ആഖ്യാതം|ആഖ്യാതവും]] അതിനാൽ ഇവയുടെ യോഗം വാക്യമെന്നും പറയപ്പെടുന്നു. പരസ്പരം ബന്ധമുള്ള പദങ്ങളെ ഒരു പൂർണ്ണമായ ആശയം വിശദമാക്കത്തക്കവണ്ണം പ്രയോഗിക്കുന്നതിനാണ് വാക്യം എന്നു പറയുന്നത്.
 
==വാചകം: കേരളപാണിനീയം അനുസരിച്ചു്==
 
കേരളപാണിനിയുടെ അഭിപ്രായത്തിൽ ആകെ പദസർവ്വസ്വത്തെ (ശബ്ദസർവ്വസ്വത്തെ) [[വാചകം]], [[ദ്യോതകം]] എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ഒറ്റയ്ക്കു നിൽക്കുമ്പോൾ തന്നെ സ്വതന്ത്രമായ അർത്ഥം അല്ലെങ്കിൽ ആശയം ധ്വനിപ്പിക്കാൻ കഴിയുന്ന യാഥാസ്ഥിതികമായതോ സംസ്കരിക്കപ്പെട്ടതോ ആയ പദങ്ങൾ എല്ലാം വാചകങ്ങളാണു്. അതിനു സാദ്ധ്യമല്ലാതെ, അതായതു് കേവലം ഒരു വാക്കുകൊണ്ടുമാത്രം വ്യക്തമായ യാതൊരു അർത്ഥവും വ്യഞ്ജിപ്പിക്കാൻ കഴിയാതെ വരുന്ന ശബ്ദങ്ങളൊക്കെ ദ്യോതകങ്ങൾ.
 
==വാചകം: സംസ്കൃതനിയമങ്ങളനുസരിച്ചു്==
മലയാളത്തിൽ വാക്കു് എന്നു നാം സാധാരണ ഉദ്ദേശിക്കുന്നതിനു സമാനമായ അർത്ഥത്തിലാണു് സംസ്കൃതത്തിൽ വാചകം എന്ന പദം ഉപയോഗിക്കുന്നതു്. ('വാക്' എന്ന പദത്തിന്റെ തന്നെ അർത്ഥം സംസ്കൃതത്തിൽ വ്യത്യസ്തമാണു്.) സ്വതന്ത്രാർത്ഥം ധ്വനിപ്പിക്കാവുന്ന ലഘുവായതോ അത്തരം ലഘുക്കളെ സന്ധിസമാസങ്ങൾ കൊണ്ടു് യോജിപ്പിച്ചു് സങ്കീർണ്ണമായതോ ആയ എല്ലാ അക്ഷരയോഗങ്ങളും സംസ്കൃതത്തിൽ വാചകങ്ങളാണു്.
 
==വാചകം: ചോംസ്കിയൻ അർത്ഥശാസ്ത്രമനുസരിച്ചു്==
ഒന്നിലധികം ശബ്ദങ്ങൾ ചേർത്ത വാചകങ്ങൾക്കു് കേരളപാണിനീയത്തിൽ നേരിട്ട് മാതൃകകളൊന്നും നൽകുന്നില്ല. ഇതുമൂലം കേരളപാണിനി വാചകം എന്നുദ്ദേശിച്ചിരിക്കുന്നതു് കേവലം പദങ്ങളെ മാത്രമാണെന്നും ഒന്നിലധികം ശബ്ദങ്ങളോ പദങ്ങളോ ഉള്ള അവയുടെ യോഗങ്ങളെ പ്രത്യേകമായി വാചകങ്ങൾ എന്നുദ്ദേശിച്ചിട്ടില്ലെന്നും ധരിച്ചേക്കാം. പക്ഷേ, ദ്യോതകമല്ലാത്തതെല്ലാം വാചകം എന്നും വാച്യമായ അർത്ഥമുള്ളതു് വാചകം എന്നും സംസ്കരിക്കപ്പെട്ട ശബ്ദങ്ങളാണു് പദങ്ങൾ എന്നും പരാമർശിച്ചിട്ടുള്ളതുകൊണ്ടു് ഒന്നിലധികം പദങ്ങളുടെ അർത്ഥപൂർണ്ണമായ യോഗത്തേയും പദങ്ങളാക്കിത്തന്നെ കണക്കാക്കാം. [[ബ്ലൂംഫീൽഡ്]] നിർവ്വചനം അനുസരിച്ചുള്ള സ്വതന്ത്രഭാഷായൂണിറ്റാണു് ({{En|1=minimal free formപദം}})പദം എന്നു കണക്കാക്കാനാണെങ്കിൽ, മലയാളം അടക്കം സമസ്തപദബാഹുല്യമുള്ള ഭാഷകളിൽ ആ നിർവ്വചനം കൃത്യവും ഫലവത്തും അല്ല എന്നതും ഓർക്കണം. കൂടുതൽ വിവരങ്ങൾക്കു് [[പദം]], [[രൂപിമം]] ഇവ കാണുക)
 
Line 76 ⟶ 79:
 
==ഇതും കാണുക==
#* [[സ്വനം|സ്വനം (Phone)]]
#* [[സ്വനിമം|സ്വനിമം (Phoneme)]]
#* [[രൂപിമം|രൂപിമം (Morpheme)]]
#* [[ശൈലി|ശൈലി (Style)]]
#* [[വാക്യം|വാക്യം (Sentence)]]
* [[ആഖ്യ|ആഖ്യ (Subject)]]
#[[പദം]]
* [[ആഖ്യാതം|ആഖ്യാതം (Predicate)]]
#[[അർത്ഥം]]
* [[പദം|പദം (ശബ്ദം, വാക്ക്, Word)]]
#* [[അർത്ഥം|അർത്ഥം (Sememe)]]
 
{{മലയാളവ്യാകരണം}}
"https://ml.wikipedia.org/wiki/വാചകം" എന്ന താളിൽനിന്ന് ശേഖരിച്ചത്