"തിരുവള്ളുവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പേര്‌: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎പേര്‌: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 20:
== പേര്‌ ==
[[File:Thiruvalluvar Temple.JPG|left|250px|thumb|[[മൈലാപ്പൂർ|മൈലാപ്പൂരിലെ]]തിരുവള്ളുവർ ക്ഷേത്രം]]
തിരുവള്ളുവർ എന്ന പേരു വന്നത് ശ്രീ എന്നതു പോലെ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ''തിരു'' <ref>Caldwell, Robert. 1875. A comparative grammar of the Dravidian or South-Indian family of languages. London: Trübner.</ref> എന്ന പദത്തിൽ നിന്നും ''വള്ളുവൻ'' എന്നതിന്റെ തമിഴ് ബഹുമാനസൂചക പദമായ ''വള്ളുവർ'' എന്നീ പദവും കൂടിച്ചേർന്നാണ്‌. കേരളത്തിൽ പ്രസിദ്ധമായ പന്തിരുകുലം കഥയിലെ വള്ളുവർ തന്നെയാണ് തിരുവള്ളുവർ എന്നും ഒരു വാദമുണ്ട്. തിരുവള്ളുവരുടെ ജന്മസ്ഥലത്തെ പറ്റി ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. വള്ളുവർ എന്ന പേരിൽ ഒരു സമൂഹം ഉത്തരകേരളത്തിലുണ്ട്. വള്ളവനാടാണ് ഈ ദേശം. വള്ളുവർ ഇന്ന് ദലിത് വിഭാഗത്തിൽപ്പെടുന്നു. പന്തിരുകുലത്തിലെ വള്ളുവരാണ് ഈ വള്ളുവർ എന്ന് അഭിപ്രായമുണ്ട്. ദലിത് വിഭാഗത്തിൽ പെടുന്ന ബൗദ്ധനാണ്ബുദ്ധനാണ് വള്ളുവർ എന്ന് ഇത് വ്യക്തമാക്കുന്നു. വിജ്ഞാനം ആർജിക്കുന്നവർ തദ്ദേശിയരാണെങ്കിൽ അത് മറച്ചുവയ്ക്കുന്ന പ്രവണതകളാകാം ബ്രാഹമണ പാരമ്പര്യം തിരുവള്ളുവർക്കു മേൽ ആരോപിക്കാൻ പലരും മുതിർന്നിട്ടുണ്ട്. പൂർവ മീമാംസ ഘട്ടത്തിലെ ബഹുസ്വര ജ്ഞാനവൈവിധ്യത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട വിജ്ഞാനത്തിന്റെ വികാസം തിരുക്കുറലിൽ ദർശിക്കാം.
 
== തിരുക്കുറൾ ==
"https://ml.wikipedia.org/wiki/തിരുവള്ളുവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്