"ജോൺപോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
കാററത്തെ കിളിക്കൂട് ജോൺ പോൾ രചനയല്ല. ടി.ദാമോദരന്റെ രചനയാണ്. അതിരാത്രം എന്ന ജോൺ പോൾ സിനിമ ടി.ദാമോദരന്റെ പേരിലും കാറ്റത്തെ കിളിക്കൂട് എന്ന ടി.ദാമോദരൻ രചന ജോൺ പോളിന്റെ പേരിലും തെറ്റി എഴുതുന്നത് ഏറ്റവും കോമൺ ആയ ഒരു മിസ്റ്റേക്ക് ആണ്. ജോൺ പോൾ തന്നെ അത് പല അഭിമുഖങ്ങളിലും വിശദീകരിച്ചിട്ടുണ്ട്. അതിരാത്രം ഐ.വി.ശശിക്ക് വേണ്ടി ജോൺ പോൾ എഴുതിയ ടി.ദാമോദരൻ സ്റ്റൈൽ സിനിമയും കാറ്റത്തെ കിളിക്കൂട് ഭരതൻ ചെയ്ത ജോൺ പോൾ സ്റ്റൈൽ സിനിമയുമാണ്. രണ്ടു പേരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) →കൃതി |
||
വരി 36:
*ഉത്സവപ്പിറ്റേന്ന്
*ആരോരുമറിയാതെ
==കൃതി==
* '''[https://www.adayalam.co.in/book-details/maya-smrithi.html മായാ സ്മൃതി (അടയാളം പബ്ലിക്കേഷൻസ്)]'''
* '''[https://www.adayalam.co.in/book-details/ormakalude-chamaram.html ഓർമ്മകളുടെ ചാമരം (അടയാളം പബ്ലിക്കേഷൻസ്)]'''
* '''[https://www.adayalam.co.in/book-details/ormavicharam.html ഓർമ്മവിചാരം (അടയാളം പബ്ലിക്കേഷൻസ്)]'''
* '''[https://www.adayalam.co.in/book-details/utharam-thedunavante-asanthi.html ഉത്തരം തേടുന്നവൻ്റെ അശാന്തി (അടയാളം പബ്ലിക്കേഷൻസ്)]'''
* കാലത്തിനു മുമ്പേ നടന്നവർ (ഒലിവ് പബ്ലിക്കേഷൻസ്)
|