"മഹാഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 4:
[[File:Krishna and Arjun on the chariot, Mahabharata, 18th-19th century, India.jpg|thumb|right|240px|[[Krishna]] and [[Arjuna]] at [[Kurukshetra]], 18th-19th-century painting]]
{{ഹൈന്ദവം}}
ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് '''മഹാഭാരതം'''. (ഇംഗ്ലീഷിൽ: The Mahābhārata ദേവനാഗരിയിൽ:महाभारतं). മഹാഭാരതത്തിന്റെ മറ്റൊരു പേര് '''ജയം''' എന്നാണ്‌. [[ഭാരതം|ഭാരതീയ]] വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ [[ഇതിഹാസം|ഇതിഹാസങ്ങളിൽ]] ഒന്നാണിത്. മറ്റൊന്ന് [[രാമായണം]] ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. [[വേദങ്ങൾ]] ഉൾകൊള്ളാൻ കഴിയാത്ത സാധാരണ ജനങ്ങൾക്കു സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ 'ഇതിഹാസങ്ങൾ' എന്ന [[ശങ്കരാചാര്യർ|ശങ്കരാചാര്യരുടെ]] അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. [[വേദവ്യാസൻ| വേദവ്യാസനാണ്]] ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്നു കാണുന്ന രീതിയിലിത് എത്തിച്ചേർന്നത് വളരെക്കാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ്{{അവലംബം}}. മഹാഭാരതം ആദിപർ‌വ്വത്തിൽആദിപർ‌വത്തിൽ പറയുന്നത് 8,800 പദ്യങ്ങൾ മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ്‌ എങ്കിലും പിന്നീടത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാൽ ലക്ഷമുള്ള ഗ്രന്ഥമായി വളർന്നുവെന്നു കാണാം. അതുകൊണ്ടു വ്യാസൻ എന്നത് ഒരു വംശനാമമോ, ഗുരുകുലമോ ആകാനാണ് സാധ്യത. [[ഗുപ്തസാമ്രാജ്യം|ഗുപ്തകാലത്താണ്]] ഒരുപക്ഷേ മഹാഭാരതം അതിന്റെ പരമാവധി വലിപ്പത്തിൽ എത്തിയത്. {{അവലംബം}}.
 
== കർത്തൃത്ത്വവും കാലവും ==
"https://ml.wikipedia.org/wiki/മഹാഭാരതം" എന്ന താളിൽനിന്ന് ശേഖരിച്ചത്