"ജോൺപോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കാററത്തെ കിളിക്കൂട് ജോൺ പോൾ രചനയല്ല. ടി.ദാമോദരന്റെ രചനയാണ്. അതിരാത്രം എന്ന ജോൺ പോൾ സിനിമ ടി.ദാമോദരന്റെ പേരിലും കാറ്റത്തെ കിളിക്കൂട് എന്ന ടി.ദാമോദരൻ രചന ജോൺ പോളിന്റെ പേരിലും തെറ്റി എഴുതുന്നത് ഏറ്റവും കോമൺ ആയ ഒരു മിസ്റ്റേക്ക് ആണ്. ജോൺ പോൾ തന്നെ അത് പല അഭിമുഖങ്ങളിലും വിശദീകരിച്ചിട്ടുണ്ട്. അതിരാത്രം ഐ.വി.ശശിക്ക് വേണ്ടി ജോൺ പോൾ എഴുതിയ ടി.ദാമോദരൻ സ്റ്റൈൽ സിനിമയും കാറ്റത്തെ കിളിക്കൂട് ഭരതൻ ചെയ്ത ജോൺ പോൾ സ്റ്റൈൽ സിനിമയുമാണ്. രണ്ടു പേരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31:
*വെള്ളത്തൂവൽ
*സ്വപ്നങ്ങളിലെ ഹേഷൽ മേരി
*കാറ്റത്തെ കിളിക്കൂട്
*കാതോട് കാതോരം
*സന്ധ്യമയങ്ങും നേരം
"https://ml.wikipedia.org/wiki/ജോൺപോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്