"അഥീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Athena}}
[[ചിത്രം:Athena Parthenos Altemps Inv8622.jpg|thumb|175px|അഥീനയുടെ ശില്പം]]
[[ഗ്രീക്ക് പുരാണം|ഗ്രീക്ക് പുരാണത്തിലെ]] ധീര പ്രവൃത്തികളുടെ ദേവതയും ധീരന്മാരുടെ സഹചാരിയുമാണ് '''അഥീന'''. ദേവരാജാവായ [[സ്യൂസ്|സ്യൂസിന്റെയും]] [[മെറ്റിസ്|മെറ്റിസിന്റെയും]] ആദ്യ പുത്രിയാണ് അഥീന. [[ഏഥന്‍സ്]] നഗരത്തിന്റെ സംരക്ഷകയായും അഥീനയെ കണക്കാക്കിയിരുന്നു. ഏഥന്‍സിലെ [[പാന്തനോണ്‍]] ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി അഥീനയാണ്.
 
{{അപൂര്‍ണ്ണം}}
 
[[en:Athena]]
"https://ml.wikipedia.org/wiki/അഥീന" എന്ന താളിൽനിന്ന് ശേഖരിച്ചത്