"ദൽ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de, fa, he, hi, ko, pl, simple
(ചെ.)No edit summary
വരി 27:
}}
[[Image:ShikaraVI.jpg|thumb|right|150px|<center>Shikaras on Dal Lake, Jammu & Kashmir</center>]]
[[ഇന്ത്യ|ഇന്ത്യയിലെ]] [[ശ്രീനഗര്‍|ശ്രീനഗറിലെ]] ഒരു പ്രധാന തടാകമാണ് '''ദാല്‍ തടാകം''' അഥവാ '''ദാല്‍ ലേക്ക്''' (Dal Lake). ജമ്മു കാശ്മീര്‍ ഭരണകൂടത്തിന്റെ വേനല്‍ക്കാല വസധികൂടിയാണ്വസതികൂടിയാണ് ഇവിടം. ഇത് കാശ്മീര്‍ താ‍ഴ്വരയിലെ അനേകം തടാകങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
==പ്രത്യേകതകള്‍==
ഈ തടാകം വിക്ടോറിയന്‍ കാലഘട്ടത്തിലെ നിര്‍മ്മാണരീതിയില്‍ ഉള്ള ഹൌസ് ബോട്ടുകള്‍ക്ക് പ്രസിദ്ധമാണ്. ഇത് ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണിത രീതിയിലുള്ള ബോട്ടുകളാണ്. തടാകം 18 ചതുരശ്രകിലോമീറ്റര്‍ പരന്നു കിടക്കുന്നു. മഞ്ഞുകാലത്ത് ഈ തടാകം മുഴുവന്‍ മരവിച്ച് മഞ്ഞുമൂടാറുണ്ട്.
"https://ml.wikipedia.org/wiki/ദൽ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്